1958 – ൽ കേരള സർക്കാർ പ്രസിദ്ധീകരിച്ച ജനറൽ സയൻസ് പുസ്തകം 2 എന്ന പാഠ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എട്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്കായി കേരള സർക്കാർ പ്രസിദ്ധീകരിച്ച ജനറൽ സയൻസ് പാഠപുസ്തകമാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ജനറൽ സയൻസ് പുസ്തകം 2
- പ്രസിദ്ധീകരണ വർഷം: 1958
- അച്ചടി: Mangalodayam Press, Trichur
- താളുകളുടെ എണ്ണം: 104
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
