Skip to content
ഗ്രന്ഥപ്പുര blog

ഗ്രന്ഥപ്പുര (Granthappura) blog

  • Granthappura Home
  • Blog Home

Recent Posts

  • 1932 – ആശാഭംഗം – കുന്നത്ത് ജനാർദ്ദനമേനോൻ
  • 1933 – ഭാസ്ക്കരൻ – ഇ. വി. കൃഷ്ണപിള്ള
  • 1941 – അറീലിയസിൻ്റെ ആത്മനിവേദനം – മാർക്കസ് അറീലിയസ്
  • ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ
  • 1943 – പുരാതനവസ്തുഗവേഷണം – ആർ. വാസുദേവ പൊതുവാൾ
  • June 2026
  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • June 2023
  • May 2023
  • April 2023
  • March 2023
  • February 2023
  • January 2023
  • December 2022
  • November 2022
  • October 2022

ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ

എ. മുഹമ്മദ് സാഹിബ് പ്രസിദ്ധീകരിച്ച, ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ
ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ

ഈ കൃതി ഉർദു സാഹിത്യത്തിലെ പ്രശസ്തമായ ബാഗ്-ഒ-ബഹാർ (Bagh-o-Bahar) എന്ന ഗ്രന്ഥത്തിൻ്റെ മലയാളാവിഷ്കാരമാണ്. നാല് ഫക്കീറന്മാർ തങ്ങളുടെ ജീവിതാനുഭവങ്ങളും പ്രണയ-സാഹസിക കഥകളും വിവരിക്കുന്ന ഈ കഥാസമാഹാരം മലയാള വായനക്കാർക്കിടയിലും ശ്രദ്ധ നേടിയിരുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ
  • അച്ചടി: Vijnanaposhini Press, Kollam
  • താളുകളുടെ എണ്ണം: 220
  • പ്രസാധകൻ: എ. മുഹമ്മദ് സാഹിബ്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on June 15, 2026Author Sathish ThottasseryCategories Dharmaram College Library

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Post navigation

Previous Previous post: 1943 – പുരാതനവസ്തുഗവേഷണം – ആർ. വാസുദേവ പൊതുവാൾ
Next Next post: 1941 – അറീലിയസിൻ്റെ ആത്മനിവേദനം – മാർക്കസ് അറീലിയസ്
Proudly powered by WordPress