1938 -ൽ പ്രസിദ്ധീകരിച്ച, കന്യകാമറിയം ഒരു ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 – കന്യകാമറിയം ഒരു ജീവചരിത്രം
ക്രിസ്തുദേവൻ്റെ മാതാവെന്നുള്ള ഏകകാരണത്താൽ തന്നെ ദേവമാതാവ് എന്ന അസുലഭ ദിവ്വ്യപദംപ്രാപിച്ച അനേകകോടിജനങ്ങളുടെ ഭക്തിക്കു വിഷയമായിത്തീർന്ന കന്യകാമറിയത്തിൻ്റെ പരിപൂർണ്ണവും ആത്മാഭിരാമവുമായ ഒരു സജീവ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: കന്യകാമറിയം ഒരു ജീവചരിത്രം
- പ്രസിദ്ധീകരണ വർഷം: 1938
- രചയിതാവ്: മയ്യനാട്ട് ഏ ജോൺ
- അച്ചടി:S.R.V. Press, Quilon
- താളുകളുടെ എണ്ണം: 231
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
