2008 – അതിജീവനത്തിൻ്റെനേർക്കാഴ്ചകൾ പുനർജ്ജനി

2008-ൽ പ്രസിദ്ധീകരിച്ച, അതിജീവനത്തിൻ്റെനേർക്കാഴ്ചകൾ പുനർജ്ജനി യുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2008 – അതിജീവനത്തിൻ്റെനേർക്കാഴ്ചകൾ പുനർജ്ജനി

സുനാമി അടിയന്തിര സഹായ പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ജീവനോപാധി പ്രവൃത്തികളിൽ വിജയകരമായി നടത്തുന്ന സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടും, തീരദേശ നിവാസികൾക്കായി വിവിധ മേഖലകളിൽ സർക്കാർ നടപ്പിലാക്കിയ പുനരധിവാസ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: അതിജീവനത്തിൻ്റെനേർക്കാഴ്ചകൾ പുനർജ്ജനി
  • പ്രസിദ്ധീകരണ വർഷം: 2008
  • താളുകളുടെ എണ്ണം: 60
  • അച്ചടി:Dr. Nivedita P Haran IAS, Revenue & Disaster Management, Govt. of Kerala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *