2008 - പുനർജനി - അതിജീവനത്തിൻ്റെ നേർക്കാഴ്ചകൾ
Item
2008 - പുനർജനി - അതിജീവനത്തിൻ്റെ നേർക്കാഴ്ചകൾ
2008
60
2008 - Punarjjani - Athijeevanathinte Nerkazhchakal
സുനാമി അടിയന്തിര സഹായ പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ജീവനോപാധി പ്രവൃത്തികളിൽ വിജയകരമായി നടത്തുന്ന സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടും, തീരദേശ നിവാസികൾക്കായി വിവിധ മേഖലകളിൽ സർക്കാർ നടപ്പിലാക്കിയ പുനരധിവാസ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.