1953 – ജൂലൈ 6, 13, 20, 27 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 26 ലക്കം 2, 9, 16, 23

1953 ജൂലൈ 6, 13, 20, 27 തീയതികളിൽ പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 26 ലക്കം 2, 3, 4, 5 എന്നീ നാല് ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്. ജൂലൈ 13 ലക്കത്തിൽ അവസാനത്തെ 2 പേജ് നഷ്ടപ്പെട്ടിട്ടുണ്ട്.

കൊല്ലവർഷത്തെ എത്രാമത്തെ കലണ്ടർ ദിനമാണെന്നാണ് ലക്കം നമ്പറിൽ പ്രസിദ്ധീകരിച്ചു കാണുന്നത്.

Malayalarajyam – 1953 July 06

മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക. ബൈൻഡ് ചെയ്ത രൂപത്തിൽ ലഭ്യമായ ഈ ലക്കങ്ങളിൽ, പേജുകളുടെ അരിക് കൂട്ടി മുറിച്ചിരിക്കുന്നതിനാൽ ചില പേജുകളിൽ (കവർ പേജടക്കം) ഉള്ളടക്കം ചെറുതായി മുറിഞ്ഞു, അല്ലെങ്കിൽ ബ്ലാങ്ക് സ്പെയിസ് വളരെ കുറവാണ് എന്ന പ്രശ്നം സ്കാനുകളിൽ ശ്രദ്ധിക്കുമല്ലോ.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

    • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് 
    • പ്രസിദ്ധീകരണ വർഷം: 1953
    • പ്രസിദ്ധീകരണ തീയതി: 1953 ജൂലൈ 6, 13, 20, 27
    • താളുകളുടെ എണ്ണം: 36 (July 13: 34 pages)
    • അച്ചടി:  Sree Rama Vilas Press, Quilon 
    • സ്കാൻ ലഭ്യമായ ഇടം:
    • July 06, 1953 – 1128 മിഥുനം 22 (Vol. 26, no. 2)  കണ്ണി
    • July 13, 1953 – 1128 മിഥുനം 29 (Vol. 26, no. 9)  കണ്ണി
    • July 20, 1953 – 1128 കർക്കടകം 5 (Vol. 26, no. 16)  കണ്ണി
    • July 27, 1953 – 1128 കർക്കടകം 12 (Vol. 26, no. 23)  കണ്ണി

1979 – കേരളത്തിലെ എണ്ണക്കുരുവിളകൾ

1979 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്പ്ര സിദ്ധീകരിച്ച കേരളത്തിലെ എണ്ണക്കുരുവിളകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1979 - കേരളത്തിലെ എണ്ണക്കുരുവിളകൾ
1979 – കേരളത്തിലെ എണ്ണക്കുരുവിളകൾ

കേരളത്തിലെ ഫാം ഇൻഫോർമേഷൻ ബ്യൂറോ, ഗ്രന്ഥശാലാ സംഘം എന്നിവരുമായി സഹകരിച്ച് കൃഷിക്കാർക്ക് താത്പര്യമുള്ള വിഷയങ്ങളിൽ അഞ്ഞൂറ് ചെറുപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൃഷിപുസ്തകകോർണർ ഉപദേശക സമിതി അംഗീകരിച്ച പുസ്തകമാണിത്. തെങ്ങ്, എള്ള്, നിലക്കടല, ആവണക്ക്, സൂര്യകാന്തി തുടങ്ങിയ വിവിധതരം എണ്ണക്കുരുക്കളുടെ ചരിത്രം,ഉദ്ഭവം, ഉത്പാദനം, കൃഷിരീതികൾ തുടങ്ങിയ വിവരങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കേരളത്തിലെ എണ്ണക്കുരുവിളകൾ
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 188
  • അച്ചടി: Johny’s Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1937 – പദ്യതാരാവലി – ഭാഗം 2 – പള്ളത്ത് രാമൻ

1937 ൽ പ്രസിദ്ധീകരിച്ച പള്ളത്ത് രാമൻ രചിച്ച പദ്യതാരാവലി – ഭാഗം 2 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1937 - പദ്യതാരാവലി - ഭാഗം 2 - പള്ളത്ത് രാമൻ
1937 – പദ്യതാരാവലി – ഭാഗം 2 – പള്ളത്ത് രാമൻ

സ്കൂൾ കവിതാ പാഠപുസ്തകമായി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ ഏഴാം പതിപ്പാണിത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ, ഉള്ളൂർ, പള്ളത്ത് രാമൻ തുടങ്ങിയവരുടെ കവിതകളാണ് പള്ളത്ത് രാമൻ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ ഉള്ളത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പദ്യതാരാവലി – ഭാഗം 2 
  • രചന: Pallath Raman
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 44
  • അച്ചടി: A. R. P Press, Kunnamkulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1937 – നവമ്പർ 1, 8, 15, 22, 29 – കൗമുദി (വാരിക) – പുസ്തകം 1 – ലക്കം 5, 6, 7, 8, 9

1937 നവമ്പർ 1, 8, 15, 22, 29 തീയതികളിൽ പുറത്തിറങ്ങിയ കൗമുദി എന്ന വാരികയുടെ പുസ്തകം 1 ലക്കം 5, 6, 7, 8, 9 എന്നീ അഞ്ച് ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച്  പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകളും ചില ലക്കങ്ങളിൽ അവസാന താളുകളും സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.

Kaumudi (weekly) – 1937 November 01

സി വി കുഞ്ഞുരാമൻ 1911-ൽ സ്ഥാപിച്ച കൗമുദി പത്രത്തിൻ്റെ സഹ പ്രസിദ്ധീകരണമായി 1937-ൽ ആരംഭിച്ച വാരികയാണിതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. (ഏതാണ്ട് ഇതേ വർഷത്തിനടുപ്പിച്ചാണ് കൗമുദി ആഴ്ചപ്പത്രം ദിനപ്പത്രമാക്കി മാറ്റിയത്). കൗമുദി ‘വാരിക’യുടെ വോള്യം 1-ലെ തന്നെ ലക്കം 3 മുമ്പ് ലഭ്യമായത് ഇവിടെ പങ്കു വച്ചിരുന്നു. 1950-ൽ പ്രസിദ്ധീകരണം ആരംഭിച്ച, കെ ബാലകൃഷ്ണൻ പത്രാധിപരായ ഇതേ പേരിലുള്ള ‘ആഴ്ചപ്പതിപ്പിനെ’ പറ്റിയുള്ള വിവരങ്ങൾക്ക് ഈ പോസ്റ്റ് കാണുക.

ഇന്ദിര പ്രിൻ്റിംഗ് വർക്സിൽ നിന്നും തിങ്കളാഴ്ചകളിൽ പ്രസിദ്ധീകരിച്ച കൗമുദി വാരികയും (1937) കൗമുദി ആഴ്ചപ്പതിപ്പും (1950) തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരം പൊതു ഇടത്ത് ലഭ്യമല്ല. എന്നാൽ, സി വി കുഞ്ഞിരാമൻ ജീവിച്ചിരിക്കെ 1937-ൽ ആരംഭിച്ച കൗമുദി വാരിക, കെ സുകുമാരൻ എഡിറ്ററായി നടത്തിവന്നതായി ഈ ലക്കത്തിൽ കാണാം. 1949-ൽ കുഞ്ഞിരാമൻ അന്തരിച്ച ശേഷം കെ സുകുമാരൻ പത്രത്തിൻ്റെ എഡിറ്ററായി. 1950-ൽ വാരികയെ ‘കൗമുദി ആഴ്ചപ്പതിപ്പ്’ എന്ന പേരിൽ പുതിയ സീരീസ് ആയി (വോള്യം 1, ലക്കം 1 മുതൽ) കെ ബാലകൃഷ്ണൻ പ്രസിദ്ധീകരണം ഏറ്റെടുത്തതായി അനുമാനിക്കാം. ഇപ്പോഴും കേരള കൗമുദി പത്രവും കലാകൗമുദി തുടങ്ങിയ മറ്റ് ആനുകാലികങ്ങളും രണ്ട് വ്യത്യസ്ത ഗ്രൂപ്പായി ഭാഗം വച്ച് നടത്തി വരുന്നതായാണ് അറിയുന്നത്.

റൂബിൻ ഡിക്രൂസിൻ്റെ ശേഖരത്തിൽ നിന്നാണ് ഈ രേഖ ഡിജിറ്റൈസേഷനു ലഭ്യമായത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 5 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി – പുസ്തകം 1, ലക്കം 5 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 01 (കൊല്ലവർഷം 1113 തുലാം 16)
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 6 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 08 (കൊല്ലവർഷം 1113 തുലാം 23)
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 7 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 15 (കൊല്ലവർഷം 1113 തുലാം 30)
  • താളുകളുടെ എണ്ണം: 16
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 8 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 22 (കൊല്ലവർഷം 1113 വൃശ്ചികം 7)
  • താളുകളുടെ എണ്ണം: 14
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി– പുസ്തകം 1, ലക്കം 9 
  • പ്രസിദ്ധീകരണ തീയതി: 1937 നവമ്പർ 29 (കൊല്ലവർഷം 1113 വൃശ്ചികം 14)
  • താളുകളുടെ എണ്ണം: 14
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – മാഡം ക്യൂറി – കേ. എ. പോൾ – പി. എ. ഡാനിയേൽ

1950 ൽ പ്രസിദ്ധീകരിച്ച കേ. എ. പോൾ, പി. എ. ഡാനിയേൽ എന്നിവർ ചേർന്ന് രചിച്ച  മാഡം ക്യൂറി എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1950 - മാഡം ക്യൂറി - കേ. എ. പോൾ - പി. എ. ഡാനിയേൽ
1950 – മാഡം ക്യൂറി – കേ. എ. പോൾ – പി. എ. ഡാനിയേൽ

അഞ്ചാം ഫാറത്തിലേക്കുള്ള ഉപ പാഠപുസ്തകമായി തിരുവിതാംകൂർ കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച മാഡം ക്യൂറിയുടെ ജീവ ചരിത്ര പുസ്തകമാണിത്. ഇതിലെ 89, 90 പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മാഡം ക്യൂറി 
  • രചന: K. A. Paul, P. A. Daniel
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 230
  • അച്ചടി: Sahithyanilayam Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1965 ഫെബ്രുവരി 01 – 28 – തൊഴിലാളി ദിനപ്പത്രം

1965 ഫെബ്രുവരി 01 മുതൽ 28 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 28 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

1965 ഫെബ്രുവരി 01 – 28 – തൊഴിലാളി ദിനപ്പത്രം
1965 ഫെബ്രുവരി 01 – 28 – തൊഴിലാളി ദിനപ്പത്രം

ഫാദർ വടക്കൻ സ്ഥാപിച്ച മലനാട് കർഷക യൂണിയൻ്റെ മുഖപത്രമായി തൃശൂരിൽ നിന്നും ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ചു. പിന്നീട് ബി. വെല്ലിംഗ്ടണുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപീകരിച്ച ശേഷം, ഏകദേശം 1953 മുതൽ തൊഴിലാളി ദിനപ്പത്രമായി പുറത്തിറക്കിയതായി കാണുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ മെറ്റാഡാറ്റയും ഓരോ ദിവസത്തെയും പത്രം ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തൊഴിലാളി (ദിനപ്പത്രം)
  • എഡിറ്റർ: B. Wellington
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: Thozhilali Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: February 01 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 02 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 03 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 04 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 05   കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 06 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 07 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 08 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 09 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 10 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 11 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 12 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 13 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 14 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 15 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 16 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 17 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 18 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 19 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 20 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 21 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 22 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 23 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 24 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 25 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 26 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 27 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: February 28 കണ്ണി

1965 – Fisherman and the Gold Fish – J. C. Palakkey

1965 ൽ പ്രസിദ്ധീകരിച്ച J. C. Palakkeyരചിച്ച Fisherman and the Gold Fish എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1965 - Fisherman and the Gold Fish - J. C. Palakkey
1965 – Fisherman and the Gold Fish – J. C. Palakkey

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Fisherman and the Gold Fish 
  • രചന: J. C. Palakkey
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 34
  • അച്ചടി: The Vidyarthimithram Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1937 – Southern Continents and North America – Eva D Birdseye

1937 ൽ പ്രസിദ്ധീകരിച്ച Eva D Birdseye രചിച്ച, Southern Continents and North America എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1937 - Southern Continents and North America - Eva D Birdseye
1937 – Southern Continents and North America – Eva D Birdseye

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Southern Continents and North America
  • രചന: Eva D Birdseye
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 208
  • അച്ചടി: International Printing Works, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Brave and Bold Stories for Boys

Brave and Bold Stories for Boys എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Brave and Bold Stories for Boys
Brave and Bold Stories for Boys

കുട്ടികൾക്കായി വിവിധ രചയിതാക്കളാൽ രചിക്കപ്പെട്ട ചിത്രങ്ങളോടുകൂടിയ ഒൻപതു കഥകൾ ഉൾക്കൊള്ളുന്ന പുസ്തകമാണിത്. പ്രസിദ്ധീകരിച്ച വർഷം ലഭ്യമല്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Brave and Bold Stories for Boys
  • താളുകളുടെ എണ്ണം: 128
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1962 – അമേരിക്കൻ സംസ്കാരം – ആൽബർട്ട് ഹാർക് നെസ് – പി. സി. ദേവസ്സ്യ

1962 ൽ പ്രസിദ്ധീകരിച്ച ആൽബർട്ട് ഹാർക് നെസ് രചിച്ച, പി. സി. ദേവസ്സ്യ പരിഭാഷപ്പെടുത്തിയ അമേരിക്കൻ സംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1962 - അമേരിക്കൻ സംസ്കാരം - ആൽബർട്ട് ഹാർക് നെസ് - പി. സി. ദേവസ്സ്യ
1962 – അമേരിക്കൻ സംസ്കാരം – ആൽബർട്ട് ഹാർക് നെസ് – പി. സി. ദേവസ്സ്യ

അമേരിക്കൻ ഐക്യനാടുകളിലെ സാംസ്കാരികാഭിവൃദ്ധിയുടെ ചരിത്രം ഹ്രസ്യമായി വിവരിക്കുന്ന ഒരു പുസ്തകമാണിത്. അമേരിക്കൻ സാംസ്കാരിക ചരിത്രത്തിലെ വിവിധ ഘട്ടങ്ങളെ ഏഴ് അദ്ധ്യായങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. 1626 മുതലുള്ള പതിനേഴും, പതിനെട്ടും, പത്തൊൻപതും നൂറ്റാണ്ടുകളിലുണ്ടായ സംഭവങ്ങൾ മുതൽ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ സമകാലിക സംസ്കാരത്തിൻ്റെ സത്വരാവലോകനം വരെ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: അമേരിക്കൻ സംസ്കാരം
  • രചന: Albert Harkness Jr
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 160
  • അച്ചടി: Sri Krishna Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി