2017 – പെൺവഴി – സ്കറിയ സക്കറിയ

2017 ൽ പ്രസിദ്ധീകരിച്ച സൂസി കിണറ്റിങ്കൽ രചിച്ച മദർ ഏലീശ്വാ കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ എന്ന ജീവചരിത്രഗ്രന്ഥത്തിൽ സ്കറിയ സക്കറിയ എഴുതിയ പെൺവഴി എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2017 - പെൺവഴി - സ്കറിയ സക്കറിയ
2017 – പെൺവഴി – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പെൺവഴി
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2017
  • താളുകളുടെ എണ്ണം: 3
  • അച്ചടി: Ebebezer, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – വലിയ വേദോപദേശം – മൈക്കൾ നിലവരേത്ത്

1927ൽ മൈക്കൾ നിലവരേത്ത് പരിഭാഷപ്പെടുത്തിയ വലിയ വേദോപദേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഉയർന്ന ക്ലാസ്സിൽ പഠിക്കുന്നവരുടെ ഉപയോഗത്തിനായി കൃസ്ത്യോപദേശങ്ങളെ സംഗ്രഹിച്ചെഴുതിയതാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1927 - വലിയ വേദോപദേശം - മൈക്കൾ നിലവരേത്ത്
1927 – വലിയ വേദോപദേശം – മൈക്കൾ നിലവരേത്ത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: വലിയ വേദോപദേശം
  • രചന: മൈക്കൾ നിലവരേത്ത്
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 366
  • അച്ചടി: I.S. Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2015 – കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ – സ്കറിയ സക്കറിയ

2015 ൽ ക്ലീറ്റസ് കതിർപറമ്പിൽ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കേരള നവോത്ഥാന സമാരാംഭം പതിനാറാം നൂറ്റാണ്ടിൽ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി (ജോമ)യുടെ ആഭിമുഖ്യത്തിൽ 2014 നവംബർ 19ന് ആലുവ കാർമൽഗിരി സെമിനാരിയിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിൽ സ്കറിയ സക്കറിയ നടത്തിയ പ്രബന്ധാവതരണമാണ് ഇത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2015 - കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ - സ്കറിയ സക്കറിയ
2015 – കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരള നവോത്ഥാന സമാരാംഭം ഉദയം പേരൂർ സൂനഹദോസിൽ
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 18
  • അച്ചടി: Bethani Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – Apostolate and Martyrdom of St. Thomas – V. C. George

Through this post, we are releasing the scan of  Apostolate and Martyrdom of St. Thomas written by V. C. George. This book is published in 1964.

The contents of the book are about the apostolic mission of St. Thomas,  Main fields of the Apostolate in India, visits to Malabar and Mylapore, the last phase of the Apostolate of St. Thomas and Relics of St. Thomas : Object of Veneration through out the Centuries.

This document is digitized as part of the Dharmaram College Library digitization project.

1964 - Apostolate and Martyrdom of St. Thomas - V. C. George

1964 – Apostolate and Martyrdom of St. Thomas – V. C. George

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Apostolate and Martyrdom of St. Thomas
  • Author : V. C. George
  • Published Year: 1964
  • Number of pages:134
  • Press: Mar Louis Memorial Press, Ernakuka,
  • Scan link: Link

2012 – ഭാഷയുടെ വാസ്തുവിദ്യ – സ്കറിയ സക്കറിയ

2012ൽ ഫിലിപ്പ് ജോൺ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കേരളത്തിൻ്റെ വാസ്തു ശാസ്ത്ര പാരമ്പര്യം എന്ന പ്രബന്ധ സമാഹാരത്തിൽ സ്കറിയ സക്കറിയ എഴുതിയ ഭാഷയുടെ വാസ്തുവിദ്യ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2012 - ഭാഷയുടെ വാസ്തുവിദ്യ - സ്കറിയ സക്കറിയ
2012 – ഭാഷയുടെ വാസ്തുവിദ്യ – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭാഷയുടെ വാസ്തുവിദ്യ 
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 20212
  • താളുകളുടെ എണ്ണം:8
  • അച്ചടി: Madathikkunnel Graphics, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011 – മലയാള പഠന സംഘം – സ്കറിയ സക്കറിയ

2011ൽ കാലടി മലയാള പഠന സംഘം പ്രസിദ്ധീകരിച്ച സംസ്കാരപഠനം – ചരിത്രം, സിദ്ധാന്തം, പ്രയോഗം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മലയാള പഠനസംഘം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2011 - മലയാള പഠന സംഘം - സ്കറിയ സക്കറിയ
2011 – മലയാള പഠന സംഘം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മലയാള പഠന സംഘം
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2011
  • താളുകളുടെ എണ്ണം: 12
  • അച്ചടി: Premier Printers, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – സ്തവരത്നമാല -ഓടാട്ടിൽ കേശവ മേനോൻ

1929 ൽ പ്രസിദ്ധീകരിച്ച സ്തവരത്നമാല എന്ന ആദ്ധ്യാത്മിക ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. രചയിതാവ് ആരെന്ന് വ്യക്തമല്ല. ഓടാട്ടിൽ കേശവമേനോന്റെ പേർ പ്രസാധകനായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷെ വാമൊഴിയായും, പഴയ ഗ്രന്ഥങ്ങളിലും മറ്റും ഉള്ള പ്രാർത്ഥനാരൂപത്തിലുള്ള ശ്ലോകങ്ങൾ ക്രോഡീകരിച്ച് അച്ചടിപ്പിക്കുന്ന പണി ആയിരിക്കാം ഓടാട്ടിൽ കേശവമേനോൻ ചെയ്തത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1929 - സ്തവരത്നമാല -ഓടാട്ടിൽ കേശവ മേനോൻ
1929 – സ്തവരത്നമാല -ഓടാട്ടിൽ കേശവ മേനോൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സ്തവരത്നമാല 
  • രചന: ഓടാട്ടിൽ കേശവ മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 388
  • അച്ചടി: Vidyavinodini Press, Thrissivaperoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2021 – കെ. എച്ച്. എം ഇസ്മയിൽ എന്ന ബഹുമുഖവ്യക്തിത്വം – സ്കറിയ സക്കറിയ

2021ൽ ഹാജി കെ. എച്ച്. എം ഇസ്മയിൽ സാഹിബിൻ്റെ സ്മരണാർത്ഥം ചങ്ങനാശ്ശേരി കെ. എച്ച്. എം സ്റ്റഡി സെൻ്റർ പ്രസിദ്ധീകരിച്ച കെ. എച്ച്. എം സുകൃതം സ്മര എന്ന സ്മരണികയിൽ സ്കറിയ സക്കറിയ എഴുതിയ കെ. എച്ച്. എം ഇസ്മയിൽ എന്ന ബഹുമുഖവ്യക്തിത്വം എന്ന ഓർമ്മക്കുറിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2021 - കെ. എച്ച്. എം ഇസ്മയിൽ എന്ന ബഹുമുഖവ്യക്തിത്വം - സ്കറിയ സക്കറിയ

2021 – കെ. എച്ച്. എം ഇസ്മയിൽ എന്ന ബഹുമുഖവ്യക്തിത്വം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കെ. എച്ച്. എം ഇസ്മയിൽ എന്ന ബഹുമുഖവ്യക്തിത്വം
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2021
  • താളുകളുടെ എണ്ണം: 2
  • അച്ചടി: Muttathil Printers, Changanacherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

അണുബോംബ് – വറുഗീസ് കാഞ്ഞിരത്തിങ്കൽ

വറുഗീസ് കാഞ്ഞിരത്തിങ്കൽ രചിച്ച അണുബോംബ് എന്ന നോവലിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അച്ചടി, പുസ്തകം പുറത്തിറങ്ങിയ വർഷം എന്നീ വിവരങ്ങൾ ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 അണുബോംബ് - വറുഗീസ് കാഞ്ഞിരത്തിങ്കൽ
അണുബോംബ് – വറുഗീസ് കാഞ്ഞിരത്തിങ്കൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അണുബോംബ് 
  • രചന: വറുഗീസ് കാഞ്ഞിരത്തിങ്കൽ
  • താളുകളുടെ എണ്ണം:56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ജീവിതസ്മരണകൾ ഒന്നാം ഭാഗം – ഈ. വി. കൃഷ്ണപിള്ള

1955 ൽ പ്രസിദ്ധീകരിച്ച ഈ. വി. കൃഷ്ണപിള്ള രചിച്ച  ജീവിതസ്മരണകൾ ഒന്നാം ഭാഗം എന്ന ആത്മകഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 - ജീവിതസ്മരണകൾ ഒന്നാം ഭാഗം - ഈ. വി. കൃഷ്ണപിള്ള
1955 – ജീവിതസ്മരണകൾ ഒന്നാം ഭാഗം – ഈ. വി. കൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ജീവിതസ്മരണകൾ ഒന്നാം ഭാഗം
  • രചന: ഈ. വി. കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 358
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി