2014 – ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി – സ്കറിയാ സക്കറിയ

2014 ജനുവരി മാസത്തിൽ സമകാലിക മലയാളം വാരികയിൽ 2013ലെ തൻ്റെ മികച്ച വായനാനുഭവമായി തിരഞ്ഞെടുത്ത് സ്കറിയ സക്കറിയ എഴുതിയ ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവലിനെയാണ് ഈ ലേഖനത്തിലൂടെ സ്കറിയ സക്കറിയ വിലയിരുത്തുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2014 - ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി - സ്കറിയാ സക്കറിയ
2014 – ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ആരാച്ചാർ: മലയാളനോവലിൻ്റെ ഭാവിവഴി
  • പ്രസിദ്ധീകരണ വർഷം: 2014
  • താളുകളുടെ എണ്ണം: 2
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957-1963 – Graded Home Reading Books – 7 books

ഇംഗ്ലീഷ് സാഹിത്യം വായിക്കാനുള്ള കഴിവ് സ്കൂൾ കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെ A. Sankara Pillai എഡിറ്റ് ചെയ്ത്  പ്രസിദ്ധീകരിച്ച Graded Home Reading Books എന്ന സീരീസിലുള്ള 7 പുസ്തകങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പാശ്ചാത്യക്ലാസ്സിക്കുകളും ഇന്ത്യൻ ഇതിഹാസ കഥകളും ഒക്കെ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു.  ഏഴാം ക്ലാസ്സ് തൊട്ട് പതിനൊന്നാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്ന പുസ്തകങ്ങൾ. ഈ സീരീസിൽ  നിരവധി പുസ്തകങ്ങൾ ഉണ്ടെന്ന് ഇതിലെ വിവിധ കുറിപ്പുകൾ സൂചിപ്പിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

Theseus
Theseus

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഓരോ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

പുസ്തകം 1

  • പേര്: Drona and Drupada
  • ക്ലാസ്സ്: Standard VII Series – Book IV
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 32
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: St. Joseph’s Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

പുസ്തകം 2

  • പേര്: The Boy and the Lion
  • ക്ലാസ്സ്: Standard VII Series – Book II
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 38
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: Pradip Printing Works, Thycaud, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

പുസ്തകം 3

  • പേര്: The Golden Touch
  • ക്ലാസ്സ്: Standard VIII Series – Book III
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 34
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: St. Joseph’s Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

പുസ്തകം 4

  • പേര്: Theseus
  • ക്ലാസ്സ്: Standard IX Series – Book I
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 48
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: Vidya Vilasam Press, Thycaud, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

പുസ്തകം 5

  • പേര്: As you Like It
  • ക്ലാസ്സ്: Standard X Series – Book III
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 48
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: Kesari Press, Vazhuthacaud, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

പുസ്തകം 6

  • പേര്: The Talisman
  • ക്ലാസ്സ്: Standard XI Series – Book II
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 48
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: Vidya Vilasam Press, Thycaud, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

പുസ്തകം 7

  • പേര്: Jason and the Golden Fleece
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 42
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: K.V. Press and Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും – കനിമൂസ പ്രസിദ്ധീകരണ സംഘം

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 - ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും - കനിമൂസ പ്രസിദ്ധീകരണ സംഘം
1948 – ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും – കനിമൂസ പ്രസിദ്ധീകരണ സംഘം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും
  • രചന: ക നി മൂ സ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 40
  • അച്ചടി: Little Flower Press, Thevara, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1938 – ശ്രീചിത്തിരതിരുനാൾ പാഠാവലി – ആറാംപാഠം

തിരുവിതാംകൂർ സർക്കാർ 1938 ൽ ആറാം ക്ലാസ്സിലെ മലയാളപാഠപുസ്തകമായി പ്രസിദ്ധീകരിച്ച ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം എന്ന പുസ്തകത്തിൻ്റെ സ്കാനാണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1938 - ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം
1938 – ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം
  • പ്രസിദ്ധീകരണ വർഷം: 1938 (M.E. 1113)
  • താളുകളുടെ എണ്ണം: 256
  • അച്ചടി: Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1999 – കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും – സ്കറിയാ സക്കറിയ

1999 ഡിസംബർ മാസത്തിൽ മാതൃഭൂമി ഇറക്കിയ പ്രത്യേക ക്രിസ്മസ് സപ്ലിമെൻ്റിൽ സ്കറിയ സക്കറിയ എഴുതിയ കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1999 - കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും - സ്കറിയാ സക്കറിയ
1999 – കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 3
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – ദൈവൈക്യജീവിതം – കനിമൂസ പ്രസിദ്ധീകരണ സംഘം

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ ദൈവൈക്യജീവിതം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 - ദൈവൈക്യജീവിതം - കനിമൂസ പ്രസിദ്ധീകരണ സംഘം
1948 – ദൈവൈക്യജീവിതം – കനിമൂസ പ്രസിദ്ധീകരണ സംഘം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ദൈവൈക്യജീവിതം
  • രചന: ക നി മൂ സ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 28
  • അച്ചടി: L.F. Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2013 – ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ? – സ്കറിയാ സക്കറിയ

2013 ഡിസംബർ മാസത്തിൽ ഇറങ്ങിയ അകം മാസികയിൽ (പുസ്തകം 4 ലക്കം 42) ഫ്രാൻസീസ് പാപ്പായെ പറ്റി  സ്കറിയ സക്കറിയ എഴുതിയ ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ? എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2013 - ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ? - സ്കറിയാ സക്കറിയ
2013 – ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ? – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ?
  • പ്രസിദ്ധീകരണ വർഷം: 2013
  • താളുകളുടെ എണ്ണം: 4
  • Publisher: Kairali Books
  • അച്ചടി: Printing Park, Thalassery
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1962 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X

1962 ൽ പത്താം ക്ലാസ്സിൽ പഠിച്ചവർ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായി ഉപയോഗിച്ച  സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കേരളസർക്കാർ പ്രസിദ്ധീകരിച്ച പാഠപുസ്തകമാണ്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1962 - സാമൂഹ്യപാഠങ്ങൾ - സ്റ്റാൻഡേർഡ് X
1962 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 240
  • അച്ചടി: The Government Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – ബാപു

ഘനശ്യാമദാസ് ബിർളയുടെ മഹാത്മാഗാന്ധിയെ പറ്റിയുള്ള കൃതി പി. സുഭദ്ര അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മൂന്നാം പതിപ്പിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

ബാപു
ബാപു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബാപു
  • രചന/പരിഭാഷ: ഘനശ്യാമദാസ് ബിർള/ പി. സുഭദ്ര അമ്മ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 174
  • അച്ചടി: Deenabandu Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1938 – സാഹോദര്യത്തിൻ്റെ സഹോദരി – ഫാദർ വിക്റ്റർ സി.ഡി.

കത്തോലിക്കസഭയിലെ ഒരു വിശുദ്ധയും ഉപവിയുടെ കന്യാസ്തീകളുടെ സഭാസ്ഥാപകയും ആയ കനോസ മഗ്ദലനേയുടെ (Magdalene of Canossa) ജീവചരിത്രം പ്രതിപാദിക്കുന്ന സാഹോദര്യത്തിൻ്റെ സഹോദരി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഫാദർ വിക്റ്റർ സി.ഡി.  ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1938 - സാഹോദര്യത്തിൻ്റെ സഹോദരി - ഫാദർ വിക്റ്റർ സി.ഡി.
1938 – സാഹോദര്യത്തിൻ്റെ സഹോദരി – ഫാദർ വിക്റ്റർ സി.ഡി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാഹോദര്യത്തിൻ്റെ സഹോദരി
  • രചന: ഫാദർ വിക്റ്റർ സി.ഡി.
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 116
  • അച്ചടി: St. Joseph’s I.S. Press, Elthuruth
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി