2002 – ആവണിസ്മൃതി – ധർമ്മാരാം കോളേജ്

2002ൽ ഓണത്തോടനുബന്ധിച്ച് ധർമ്മാരാം കോളേജ് -ബാംഗളൂർ പ്രസിദ്ധീകരിച്ച കയ്യെഴുത്തു പ്രതിയായ ആവണിസ്മൃതി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിദ്യാർഥികളുടെ കഥകളും കവിതകളും ലേഖനങ്ങളുമാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 2002 - ആവണിസ്മൃതി - ധർമ്മാരാം കോളേജ്
2002 – ആവണിസ്മൃതി – ധർമ്മാരാം കോളേജ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ആവണിസ്മൃതി – ധർമ്മാരാം കോളേജ്
  • പ്രസിദ്ധീകരണ വർഷം: 2002
  • താളുകളുടെ എണ്ണം: 184
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *