1968 – Dharmaram Vol – 01 – Sl No. 01, 02, Vol 02 Sl No – 01-02

1968 ൽ ബാംഗളൂർ ധർമ്മാരാം കോളേജ് പുറത്തിറക്കിയ സ്മരണിക പരമ്പരയിലെ Dharmaram Vol – 01 – Sl No. 01, 02, Vol 02 Sl No – 01-02 എന്നീ മൂന്നു പുസ്തകങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എഡിറ്റോറിയൽ, സെമിനാരിയിൽ നടന്ന പരിപാടികളെ കുറിച്ചുള്ള റിപ്പോർട്ട്, വൈദികരുടെയും വിദ്യാർത്ഥികളുടെയും വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ, അക്കാദമിക് വിഷയങ്ങളിലുള്ള സെമിനാറുകളെ കുറിച്ചുള്ള വിവരങ്ങൾ, പ്രധാന പരിപാടികളുടെ ചിത്രങ്ങൾ, പുസ്തക നിരൂപണങ്ങൾ, പൂർവ്വ വിദ്യാർത്ഥികളുടെ പംക്തി എന്നിവയാണ് സ്മരണികകളുടെ ഉള്ളടക്കം. –

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1968 - Dharmaram Vol - 01 - Sl No. 01,02,01-02
1968 – Dharmaram Vol – 01 – Sl No. 01,02,01-02

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

രേഖ 1

  • പേര്:  Dharmaram Vol – 01 – No 01
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 46
  • അച്ചടി: Little Flower Industrial Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: Dharmaram Vol 01 – No 02
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 64
  • അച്ചടി: Little Flower Industrial Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രേഖ 3

  • പേര്: Dharmaram Vol – 02 – No 01 – 02
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 76
  • അച്ചടി: Little Flower Industrial Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *