1963 – ൽ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച, ടി. മാണിക്കവാചകം ചെട്ടിയാർ രചിച്ച പഞ്ഞിയും നൂലും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വസ്ത്രധാരണത്തിന് അത്യന്താപേക്ഷിതമായ നൂൽ വലിയ തോതിൽ ഉല്പാദിപ്പിക്കുന്നതിനെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പഞ്ഞിയും നൂലും
- പ്രസിദ്ധീകരണ വർഷം: 1963
- അച്ചടി: Sobha Printers, Ernakulam
- താളുകളുടെ എണ്ണം: 142
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
