1951 – കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം – കെ. ഗോദവർമ്മ

1951ൽ തിരുവിതാംകൂർ സർവ്വകലാശാലയുടെ നിർദ്ദേശപ്രകാരം കെ. ഗോദവർമ്മ രചിച്ച കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഭാഷോല്പത്തി, ഭാഷാ വിഭജനം, ഭാഷാ ഗോത്രങ്ങൾ, ദ്രാവിഡ ഭാഷകൾ എന്നിവയും മലയാള ഭാഷാ വ്യാകരണവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951 - കേരളഭാഷാവിജ്ഞാനീയം - ഒന്നാം ഭാഗം - കെ. ഗോദവർമ്മ
1951 – കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം – കെ. ഗോദവർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം 
  • രചന: കെ. ഗോദവർമ്മ
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 254
  • അച്ചടി: The Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

3 thoughts on “1951 – കേരളഭാഷാവിജ്ഞാനീയം – ഒന്നാം ഭാഗം – കെ. ഗോദവർമ്മ”

  1. ഡൗൺലോഡ് ആകുന്നില്ലല്ലോ. എന്ത് ചെയ്താലാണ് ഡൗൺലോഡ് ആവുക

    1. ഈ പോസ്റ്റിനു ഏറ്റവും കീഴിൽ കാണുന്ന സ്കാനുകൾ ലഭ്യമായ താൾ എന്നതിലെ കണ്ണി ഞെക്കുക. അപ്പോൾ ഈ സ്കാൻ ഹോസ്റ്റ് ചെയ്തിരിക്കുന്ന പേജിൽ എത്തും. അവിടെ നിന്ന് ഡൗൺ ലോഡ് ചെയ്യാം.

      ഈ നിർദ്ദേശങ്ങൾ “മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും” എന്ന വിഭാഗത്തിൽ എഴുതിയിട്ടുണ്ടല്ലോ/

Leave a Reply

Your email address will not be published. Required fields are marked *