1931 – ഭാരതംപ്രബന്ധം – സി. കെ. രാമൻനമ്പ്യാർ, കെ. രാമൻനമ്പ്യാർ

1931-ൽ പ്രസിദ്ധീകരിച്ച, സി. കെ. രാമൻനമ്പ്യാർ, കെ. രാമൻനമ്പ്യാർ എന്നിവർ രചിച്ച ഭാരതംപ്രബന്ധം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1931 - ഭാരതംപ്രബന്ധം - സി. കെ. രാമൻനമ്പ്യാർ അവർകൾ, കെ. രാമൻനമ്പ്യാർ
1931 – ഭാരതംപ്രബന്ധം – സി. കെ. രാമൻനമ്പ്യാർ അവർകൾ, കെ. രാമൻനമ്പ്യാർ

മഹാഭാരതം കാവ്യത്തിൻ്റെ ഭാഷാവ്യാഖ്യാനം ആണ് ഭാരതം പ്രബന്ധം. മഹാഭാരതം പൂർണമായി ഭാഷാവ്യാഖ്യാനത്തോടെ ഇതിൽ വിവരിക്കുന്നു.  ഈ ഭാഗത്ത് അടങ്ങിയിരിക്കുന്നത് പാഞ്ചാലീസ്വയംവരം(ഉത്തരഭാഗം), യുധിഷ്ഠിരാഭിഷേകം, സുന്ദോപസുന്ദോപാഖ്യാനം എന്നീ വിഷയങ്ങളാണ്. ഓരോ ശ്ലോകങ്ങളും  വിശദമായി വ്യാഖ്യാനിച്ചിരിക്കുന്നു.

 

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:ഭാരതംപ്രബന്ധം
  • രചന: സി. കെ. രാമൻനമ്പ്യാർ, കെ. രാമൻനമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം:1931
  • അച്ചടി: തൃശ്ശിവപേരൂർ ഭാരതവിലാസം അച്ചുകൂടം
  • താളുകളുടെ എണ്ണം:150

സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *