1931 - ഭാരതംപ്രബന്ധം - സി. കെ. രാമൻനമ്പ്യാർ , കെ. രാമൻനമ്പ്യാർ
Item
1931 - ഭാരതംപ്രബന്ധം - സി. കെ. രാമൻനമ്പ്യാർ , കെ. രാമൻനമ്പ്യാർ
1931 - bharathamprabandham - C. K. Ramannambiar, K. Ramannambiar
1931
150
മഹാഭാരതം കാവ്യത്തിൻ്റെ ഭാഷാവ്യാഖ്യാനം ആണ് ഭാരതം പ്രബന്ധം. മഹാഭാരതം പൂർണമായി ഭാഷാവ്യാഖ്യാനത്തോടെ ഇതിൽ വിവരിക്കുന്നു. ഈ ഭാഗത്ത് അടങ്ങിയിരിക്കുന്നത് പാഞ്ചാലീസ്വയംവരം(ഉത്തരഭാഗം), യുധിഷ്ഠിരാഭിഷേകം, സുന്ദോപസുന്ദോപാഖ്യാനം എന്നീ വിഷയങ്ങളാണ്. ഓരോ ശ്ലോകങ്ങളും വിശദമായി വ്യാഖ്യാനിച്ചിരിക്കുന്നു.