1934 – ദുർഗ്ഗാവിജയം – വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്

1934 ൽ പ്രസിദ്ധീകരിച്ച, വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട് രചിച്ച ദുർഗ്ഗാവിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - ദുർഗ്ഗാവിജയം - വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്
1934 – ദുർഗ്ഗാവിജയം – വെബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാട്

സംസ്കൃത കാവ്യങ്ങളുടെ ശൈലിയിൽ രചന നിർവ്വഹിച്ച കൃതിയാണ് ദുർഗ്ഗാവിജയം. മൂലകഥയ്ക്ക് കാര്യമായ മാറ്റം വരുത്താതെ അലങ്കാരങ്ങൾ ഏറ്റവും അനുയോജ്യമായി ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദുർഗ്ഗാവിജയം
  • പ്രസിദ്ധീകരണ വർഷം: 1934
  • അച്ചടി: സുജനഭൂഷണം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ഗോദവർമ്മാ പുസ്തകം – 2 – കെ. രാമൻ നമ്പ്യാർ

1950– ൽ പ്രസിദ്ധീകരിച്ച, കെ. രാമൻ നമ്പ്യാർ രചിച്ച ഗോദവർമ്മാ പുസ്തകം – 2 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - ഗോദവർമ്മാ പുസ്തകം - 2 - കെ. രാമൻ നമ്പ്യാർ
1950 – ഗോദവർമ്മാ പുസ്തകം – 2 – കെ. രാമൻ നമ്പ്യാർ

ഗോദവർമ്മ എന്ന തമ്പുരാൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഗോദവർമ്മാ എന്ന നോവലിലൂടെ അവതരിപ്പിക്കപ്പെടുന്നത്. രണ്ടു ഭാഗങ്ങളായി രചിക്കപ്പെട്ട നോവലിൻ്റെ രണ്ടാം ഭാഗമാണ് ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗോദവർമ്മാ പുസ്തകം – 2
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: ഭാരത വിലാസം പ്രസ്സ് & ബുക്ക് ഡിപ്പോ തൃശൂർ 
  • താളുകളുടെ എണ്ണം: 164
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – ശ്രീ ചിത്രാഭിഷേകം ചമ്പൂ – വാരനാട്ടു കെ.പി. ശാസ്ത്രികൾ

1940– ൽ പ്രസിദ്ധീകരിച്ച, വാരനാട്ടു കെ.പി. ശാസ്ത്രി രചിച്ച ശ്രീ ചിത്രാഭിഷേകം ചമ്പൂ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 - ശ്രീ ചിത്രാഭിഷേകം ചമ്പൂ - വാരനാട്ടു കെ.പി. ശാസ്ത്രികൾ
1940 – ശ്രീ ചിത്രാഭിഷേകം ചമ്പൂ – വാരനാട്ടു കെ.പി. ശാസ്ത്രികൾ

തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീചിത്തിര തിരുനാളിൻ്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി. ശാസ്ത്രികൾ രചിച്ച ചമ്പൂ കാവ്യമാണ് ശ്രീ ചിത്രാഭിഷേകം ചമ്പൂ. സ്വഭാവോക്തി,ഉപമ,ഉൽപ്രേക്ഷ എന്നീ അലങ്കാരങ്ങൾ കാവ്യത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രയോഗിക്കുന്നതിൽ കവി അഗ്രഗണ്യൻ ആയിരുന്നു.ശ്രീ ചിത്രാഭിഷേകം ചമ്പൂ അതിന് ഉത്തമ ഉദാഹരണമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ ചിത്രാഭിഷേകം ചമ്പൂ
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 218
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – തൂപ്പുകാരി – ജി. പ്രഭാകരൻ നായർ

1949 – ൽ പ്രസിദ്ധീകരിച്ച, ജി. പ്രഭാകരൻ നായർ രചിച്ച തൂപ്പുകാരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - തൂപ്പുകാരി - ജി. പ്രഭാകരൻ നായർ
1949 – തൂപ്പുകാരി – ജി. പ്രഭാകരൻ നായർ

ജി. പ്രഭാകരൻ നായർ എഴുതിയ ലഘുനോവലാണ് തൂപ്പുകാരി. തൊഴിലാളി സമരത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ നോവലിൽ സാധാരണക്കാരുടെ ജീവിതമാണ് അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തൂപ്പുകാരി 
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: ചാങ്കൽ പ്രസ്സ്, കൊച്ചി
  • താളുകളുടെ എണ്ണം: 54
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – വിടവാങ്ങൽ – ബൽസാക്

1960 – ൽ പ്രസിദ്ധീകരിച്ച, ബൽസാക് രചിച്ച വിടവാങ്ങൽ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1960 - വിടവാങ്ങൽ - ബൽസാക്
1960 – വിടവാങ്ങൽ – ബൽസാക്

പത്തൊൻപതാം നൂറ്റണ്ടിലെ ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്നു ഹോണോറെ ഡി. ബൽസാക്. സൂക്ഷ്മ നിരീക്ഷണപാടവവും, വസ്തുനിഷ്ഠമായ ആഖ്യാന ശൈലിയും ബൽസാക് കൃതികളെ ശ്രദ്ധേയമാക്കുന്നു. ബൽസാക് രചനയുടെ ശൈലികൾ ഒത്തിണങ്ങിയ കൃതിയാണ് വിടവാങ്ങൽ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിടവാങ്ങൽ
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ശ്യാമള – കുറുപ്പുംവീട്ടിൽ ഗോപാലപിള്ള

1957 – ൽ പ്രസിദ്ധീകരിച്ച, കുറുപ്പുംവീട്ടിൽ ഗോപാലപിള്ള രചിച്ച ശ്യാമള  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ശ്യാമള - കുറുപ്പുംവീട്ടിൽ ഗോപാലപിള്ള
1957 – ശ്യാമള – കുറുപ്പുംവീട്ടിൽ ഗോപാലപിള്ള

ചരിത്രകാരൻ എന്ന നിലയിൽ പ്രശസ്തനായ കുറുപ്പുംവീട്ടിൽ ഗോപാലപിള്ള രചിച്ച നോവലാണ് ശ്യാമള. ഒരു കാലഘട്ടത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ ഈ നോവലിലൂടെ അവതരിപ്പിക്കപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്യാമള
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ശ്രീകൃഷ്ണഭാരതം – പി.കെ.ഡി. കൈമൾ

1957 – ൽ പ്രസിദ്ധീകരിച്ച, പി.കെ.ഡി. കൈമൾ രചിച്ച ശ്രീകൃഷ്ണഭാരതം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ശ്രീകൃഷ്ണഭാരതം - പി.കെ.ഡി. കൈമൾ
1957 – ശ്രീകൃഷ്ണഭാരതം – പി.കെ.ഡി. കൈമൾ

ശ്രീകൃഷ്ണ അവതാരത്തിൻ്റെ പ്രാധാന്യം വിവരിക്കുന്ന കൃതിയാണ് ശ്രീകൃഷ്ണഭാരതം. ഭഗവത് ഗീതയുടെ പ്രസക്തി വിവരിക്കുന്നതോടൊപ്പം  ശ്രീകൃഷ്ണ അവതാരത്തിലൂടെ സംഭവിച്ച  വിപ്ലവകരവും പരിവർത്തനപരവുമായ മാറ്റങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീകൃഷ്ണഭാരതം
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: വിശ്വഭാരതി പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 48
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – വിജ്ഞാനദീപിക – ഭാഗം – 4 – ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

1977 – ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച വിജ്ഞാനദീപിക – ഭാഗം – 4 എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1977 - വിജ്ഞാനദീപിക - ഭാഗം - 4 - ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
1977 – വിജ്ഞാനദീപിക – ഭാഗം – 4 – ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

നാലു ഭാഗങ്ങളായി രചിക്കപ്പെട്ട ഉപന്യാസ സമാഹാരമാണ് വിജ്ഞാനദീപിക. കേരള സാഹിത്യത്തെയും കേരള ചരിത്രത്തെയും പരാമർശിക്കുന്ന ഉപന്യാസങ്ങളാണ് അവ. വിജ്ഞാനദീപികയുടെ നാലാം ഭാഗത്തിൽ പതിനൊന്ന് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. അവയിൽ ഒരു ഉപന്യാസം ഒഴികെ ബാക്കിയെല്ലാം സാഹിത്യ പരിഷത്ത് ത്രൈമാസികയിൽ പലപ്പോഴായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വിജ്ഞാനദീപിക – ഭാഗം – 4
  • പ്രസിദ്ധീകരണ വർഷം: 1977
  • അച്ചടി: വിവേകാനന്ദ പ്രസ്സ്, ജഗതി, തിരുവനന്തപുരം – 14
  • താളുകളുടെ എണ്ണം: 376
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ഒരു ധീര വനിത അഥവാ മാതുല്ലോർ വീട്ടിലെ മാതുക്കുട്ടി – കെ.ആർ. ഭാസ്കരൻ

1956 – ൽ പ്രസിദ്ധീകരിച്ച, കെ.ആർ. ഭാസ്കരൻ രചിച്ച ഒരു ധീര വനിത അഥവാ മാതുല്ലോർ വീട്ടിലെ മാതുക്കുട്ടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - ഒരു ധീര വനിത അഥവാ മാതുല്ലോർ വീട്ടിലെ മാതുക്കുട്ടി - കെ.ആർ. ഭാസ്കരൻ
1956 – ഒരു ധീര വനിത അഥവാ മാതുല്ലോർ വീട്ടിലെ മാതുക്കുട്ടി – കെ.ആർ. ഭാസ്കരൻ

ഗദ്യവും പദ്യവും അനുയോജ്യമായ രീതിയിൽ ഒത്തുചേരുന്ന രചനയാണ്  ഒരു ധീര വനിത അഥവാ മാതുല്ലോർ വീട്ടിലെ മാതുക്കുട്ടി. വടക്കൻ പാട്ടിൽ പരാമർശിക്കുന്ന മാതുക്കുട്ടിയുടെ കഥയാണ് ലളിതമായ പദ്യങ്ങളുടെ അകമ്പടിയോടെ ഈ കൃതിയിൽ പറഞ്ഞിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഒരു ധീര വനിത അഥവാ മാതുല്ലോർ വീട്ടിലെ മാതുക്കുട്ടി
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: ആശാൻ പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – ഓമനകൾ – ലൂജി പിറാങെല്ലൊ

1979 – ൽ പ്രസിദ്ധീകരിച്ച, ലൂജി പിറാങെല്ലൊ രചിച്ച ഓമനകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1979 - ഓമനകൾ - ലൂജി പിറാങെല്ലൊ
1979 – ഓമനകൾ – ലൂജി പിറാങെല്ലൊ

പരാജയ പ്രസ്ഥാനത്തിന്റെ വക്താവായ ഇറ്റാലിയൻ സാഹിത്യകാരനാണ് ലൂജി പിറാങെല്ലൊ. അസാധാരണ മൗലിക തത്വങ്ങൾ ഉൾക്കൊള്ളുന്ന ശൈലിയാണ് ലൂജിയുടെ രചനകൾക്കുള്ളത്. അദ്ദേഹത്തിൻ്റെ രചനാ സവിശേഷതകൾ ഒത്തിണങ്ങിയ കഥയാണ് ഓമനകൾ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഓമനകൾ
  • പ്രസിദ്ധീകരണ വർഷം: 1979
  • അച്ചടി: പി.സി. പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 58
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി