1982 - ധിക്കാരിയുടെ കാതൽ - സി.ജെ. തോമസ്
Item
1982 - ധിക്കാരിയുടെ കാതൽ - സി.ജെ. തോമസ്
1982 - Dhikkariyude Kathal - C.J. Thomas
1982
136
1982 - Dhikkariyude Kathal - C.J. Thomas
കേരളത്തിലെ സ്വതന്ത്ര ചിന്തകന്മാരിൽ പരമപ്രധാനിയായ സി.ജെ. തോമസിൻ്റെ കാതലേറിയ ചിന്തകളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. ക്ഷീണിക്കാത്ത അന്വേഷണതൃഷ്ണയുടെയും വിസ്ഫോടകമായ വിഗ്രഹ ഭഞ്ജനത്തിൻ്റെയും നാടകീയമായ
ചിന്തയുടെയും നിറഞ്ഞ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനവും.
ചിന്തയുടെയും നിറഞ്ഞ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനവും.
- Item sets
- പ്രധാന ശേഖരം (Main collection)