1963 - ശുകസന്ദേശം - ലക്ഷ്മീദാസൻ
Item
ml
1963 - ശുകസന്ദേശം - ലക്ഷ്മീദാസൻ
en
1963 - Shukasandesham - Lakshmidasan
1963
196
കേരളത്തിൽ നിന്നുള്ള പ്രധാന സംസ്കൃത സന്ദേശകാവ്യങ്ങളിൽ ഒന്നാണ് ലക്ഷ്മീദാസൻ രചിച്ച ശുകസന്ദേശം. അനേകം വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുള്ള ഒരു സന്ദേശകാവ്യമാണ് ഇത്. വൃത്താനുവൃത്തം ഈ പരിഭാഷ തയ്യാറാക്കിയത് മഠം പരമേശ്വരൻ നമ്പൂതിരിയാണ്.