1960 – ഗ്രാമസൗഭാഗ്യം – ഓമല്ലൂർ കെ.വി. നാണു

1960 – ൽ പ്രസിദ്ധീകരിച്ച, ഓമല്ലൂർ കെ.വി. നാണു എഴുതിയ ഗ്രാമസൗഭാഗ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1960 - ഗ്രാമസൗഭാഗ്യം - ഓമല്ലൂർ കെ.വി. നാണു
1960 – ഗ്രാമസൗഭാഗ്യം – ഓമല്ലൂർ കെ.വി. നാണു

ഗവണ്മെൻ്റിൻ്റെ സാമൂഹ്യ വികസന പ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.  സാമൂഹ്യ വികസന പ്രസ്ഥാനത്തെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്താൻ ഗ്രന്ഥകത്താവ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:ഗ്രാമസൗഭാഗ്യം
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 268
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ത്രിപുരാസ്തോത്ര വിംശതി – കയ്ക്കുളങ്ങര രാമവാരിയർ

1958 – ൽ പ്രസിദ്ധീകരിച്ച, കയ്ക്കുളങ്ങര രാമവാരിയർ  എഴുതിയ ത്രിപുരാസ്തോത്ര വിംശതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ത്രിപുരാസ്തോത്ര വിംശതി - കയ്ക്കുളങ്ങര രാമവാരിയർ
1958 – ത്രിപുരാസ്തോത്ര വിംശതി – കയ്ക്കുളങ്ങര രാമവാരിയർ

ത്രിപുരസുന്ദരി ദേവിയുടെ സ്തുതിഗീതങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കൃതിക്ക് മികച്ച രീതിയിലുള്ള വിഖ്യാനം നല്കിയിരിക്കുന്നത് കയ്ക്കുളങ്ങര രാമവാരിയർ ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ത്രിപുരാസ്തോത്ര വിംശതി
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – സമരപ്രഖ്യാപനം – കെ.എസ്.കെ. കഴിമ്പ്രം

1951 ൽ പ്രസിദ്ധീകരിച്ച, കെ.എസ്.കെ. കഴിമ്പ്രം രചിച്ച സമരപ്രഖ്യാപനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - സമരപ്രഖ്യാപനം - കെ.എസ്.കെ. കഴിമ്പ്രം
1951 – സമരപ്രഖ്യാപനം – കെ.എസ്.കെ. കഴിമ്പ്രം

ഒരു സിംഗപ്പൂർ പ്രവാസിയുടെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന 8 ചെറുകഥകളുടെ സമാഹാരം. വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച കഥകളിൽ നിന്നും തെരഞ്ഞെടുത്തത്. ഈ കഥാസമാഹാരം സിംഗപ്പൂരിലും ഇൻഡ്യയിലും ലഭ്യമായിരുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:സമരപ്രഖ്യാപനം – കെ.എസ്.കെ. കഴിമ്പ്രം
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: സ്കോളർ പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – സംഭാവന – ഭദ്രൻ

1950 – ൽ പ്രസിദ്ധീകരിച്ച, ഭദ്രൻ എഴുതിയ സംഭാവന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - സംഭാവന - ഭദ്രൻ
1950 – സംഭാവന – ഭദ്രൻ

അഞ്ചു ചെറുകഥകളുടെ സമാഹാരമാണിത്.  കഥാകൃത്ത് തൻ്റെ ജീവിത അനുഭവങ്ങളെ മുൻനിർത്തി എഴുതിയ കഥകളാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സംഭാവന
  • പ്രസിദ്ധീകരണ വർഷം: 1950 
  • അച്ചടി: ഉദയാ പ്രസ്സ്, പുനലൂർ
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – മൃഗവും മനുഷ്യനും – ചേലാട്ട് പത്മസേനൻ

1954 – ൽ പ്രസിദ്ധീകരിച്ച,ചേലാട്ട് പത്മസേനൻ എഴുതിയ മൃഗവും മനുഷ്യനും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - മൃഗവും മനുഷ്യനും - ചേലാട്ട് പത്മസേനൻ
1954 – മൃഗവും മനുഷ്യനും – ചേലാട്ട് പത്മസേനൻ

ഏഴു കഥകളുടെ സമാഹാരമാണിത്. മനുഷ്യ ജീവിതത്തിൻ്റെ വ്യത്യസ്ത സാഹചര്യങ്ങൾ ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുന്ന കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മൃഗവും മനുഷ്യനും
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: മഹിളാമിത്രം പ്രസ്സ്, ചമ്പക്കുളം
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – ആപേക്ഷികസിദ്ധാന്തം – കെ.ബി. മഹേശ്വരൻ നമ്പൂതിരിപ്പാട്

1968 – ൽ പ്രസിദ്ധീകരിച്ച, കെ.ബി. മഹേശ്വരൻ നമ്പൂതിരിപ്പാട് എഴുതിയ ആപേക്ഷികസിദ്ധാന്തം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 – ആപേക്ഷികസിദ്ധാന്തം – കെ.ബി. മഹേശ്വരൻ നമ്പൂതിരിപ്പാട്
1968 – ആപേക്ഷികസിദ്ധാന്തം – കെ.ബി. മഹേശ്വരൻ നമ്പൂതിരിപ്പാട്

ആപേക്ഷികസിദ്ധാന്തത്തെ കുറിച്ച് വളരെ ലളിതമായ രീതിയിൽ  പ്രതിപാദിച്ചിട്ടുള്ള ഒരു പുസ്തകമാണിത്. കേദാരനാഥദത്തയുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ആപേക്ഷികസിദ്ധാന്തം
  • പ്രസിദ്ധീകരണ വർഷം: 1968 
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – പരാജയമല്ല, വിജയമാണ്! – എ.എൻ.ഇ. സുവർണ്ണവല്ലി

1969 – ൽ പ്രസിദ്ധീകരിച്ച, എ.എൻ.ഇ. സുവർണ്ണവല്ലി എഴുതിയ പരാജയമല്ല, വിജയമാണ്! എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1969 - പരാജയമല്ല, വിജയമാണ്! - എ.എൻ.ഇ. സുവർണ്ണവല്ലി
1969 – പരാജയമല്ല, വിജയമാണ്! – എ.എൻ.ഇ. സുവർണ്ണവല്ലി

എ.എൻ.ഇ. സുവർണ്ണവല്ലി രചിച്ച കഥാസമാഹാരമാണിത്. ആധുനിക രീതിയിലുള്ള പ്രതിപാദന ശൈലിയാണ് ഈ കഥകളിൽ സ്വീകരിച്ചിരിക്കുന്നത്. ചിന്തയിലൂടെയും ഓർമ്മയിലൂടെയും കഥ വികസിപ്പിക്കുന്ന രീതിയും ഈ കഥകളുടെ പ്രത്യേകതയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:പരാജയമല്ല, വിജയമാണ്!
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 138
  • അച്ചടി: ഭാരത് പ്രിൻ്റിംഗ് പ്രസ്സ്, കാഞ്ഞങ്ങാട്
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – കണ്ണീരിൻ്റെ കഥകൾ – കിളിമാനൂർ കേശവൻ

1960 ൽ പ്രസിദ്ധീകരിച്ച, കിളിമാനൂർ കേശവൻ രചിച്ച കണ്ണീരിൻ്റെ കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - കണ്ണീരിൻ്റെ കഥകൾ - കിളിമാനൂർ കേശവൻ
1960 – കണ്ണീരിൻ്റെ കഥകൾ – കിളിമാനൂർ കേശവൻ

പത്തു ചെറുകഥകൾ അടങ്ങിയ കഥാസമാഹാരമാണിത്. കഥാകൃത്തിൻ്റെ സർവീസ് കാലത്തിലുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കഥകൾ രചിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കണ്ണീരിൻ്റെ കഥകൾ
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം:106
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – ശ്രീകൃഷ്ണലീലകൾ – കെ. വാസുദേവൻ മൂസ്സത്

1925 ൽ പ്രസിദ്ധീകരിച്ച, കെ. വാസുദേവൻ മൂസ്സത് രചിച്ച  ശ്രീകൃഷ്ണലീലകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - ശ്രീകൃഷ്ണലീലകൾ - കെ. വാസുദേവൻ മൂസ്സത്
1925 – ശ്രീകൃഷ്ണലീലകൾ – കെ. വാസുദേവൻ മൂസ്സത്

ഭാഗവതം ദശമസ്കന്ദത്തിൽ വർണ്ണിച്ചിട്ടുള്ള ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി രചിച്ചിട്ടുള്ള ഗദ്യകാവ്യമാണിത്. ശ്രീകൃഷ്ണഭഗവാൻ്റെ ദിവ്യകഥകളെല്ലാം ഇതിൽ സാമാന്യമായി പ്രതിപാദിച്ചിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീകൃഷ്ണലീലകൾ
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 224
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – അല്ല! – താരാശങ്കർ ബാനർജി

1967 ൽ പ്രസിദ്ധീകരിച്ച, താരാശങ്കർ ബാനർജി രചിച്ച അല്ല! എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - അല്ല! - താരാശങ്കർ ബാനർജി
1967 – അല്ല! – താരാശങ്കർ ബാനർജി

ബംഗാളി സാഹിത്യകാരനായ താരാശങ്കർ ബാനർജി രചിച്ച നോവലിൻ്റെ മലയാള വിവർത്തനമാണ് ഇത്. ഏറെ ശ്രദ്ധ നേടിയ ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് കെ. രവിവർമ്മയാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അല്ല!
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: സാഹിത്യനിലയം പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി