2001 – Bharathmatha – Dawn – Souvenir

പാലക്കാട് ജില്ലയിലെ ചന്ദ്രനഗർ ഭാരത് മാതാ ഹൈ സ്കൂളിൻ്റെ 2001 ൽ ഇറങ്ങിയ സ്മരണികയായ  Bharathmatha – Dawn – Souvenir ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

2001 - Bharath Matha - Dawn - Souvenir
2001 – Bharath Matha – Dawn – Souvenir

പത്രാധിപകുറിപ്പ്, പത്രാധിപസമിതി വിവരങ്ങൾ, സ്കൂളിലെ പ്രധാന ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ വിവരങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ എന്നിവരുടെ ഗ്രൂപ്പ് ഫോട്ടോകൾ, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെഴുതിയിട്ടുള്ള വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Bharathmatha – Dawn – Souvenir
  • പ്രസിദ്ധീകരണ വർഷം: 2001
  • താളുകളുടെ എണ്ണം: 92
  • അച്ചടി: Impression, Palakkad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *