1931ൽ പ്രമുഖരായ ഭാരതീയവനതികളെ കുറിച്ച് തോമസ് പോൾ രചിച്ച ഭാരതീയ വനിതാരത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ഭാരതീയ വനിതാരത്നങ്ങൾ
- രചന: ഫാദർ തോമസ് പോൾ
- പ്രസിദ്ധീകരണ വർഷം: 1931
- താളുകളുടെ എണ്ണം: 146 (Last few pages after page 136 are missing)
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി