അഖില കേരള കത്തോലിക്ക കോൺഗ്രസ്സിൻ്റെ ഔദ്യോഗിക പത്രികയായ എ. കെ. സി. സി. ബുള്ളറ്റിൻ എന്ന പ്രസിദ്ധീകരണത്തിൻ്റെ 1963 ൽ ഇറങ്ങിയ ഏഴു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അഖില കേരള കത്തോലിക്ക കോൺഗ്രസ്സിൻ്റെ ലക്ഷ്യവും പരിപാടികളും സമുദായത്തിൽ പ്രചരിപ്പിക്കുന്നതിനൊപ്പം സമുദായാംഗങ്ങളുടെ വിജ്ഞാന തൃഷ്ണയും സാഹിത്യാഭിരുചിയും, കലാവാസനയും പരിപോഷിപ്പിക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ തുടങ്ങിയ പ്രസിദ്ധീകരണമാണ് എ. കെ. സി. സി. ബുള്ളറ്റിൻ. സാഹിത്യം, കല, ശാസ്ത്രം, ക്രൈസ്തവ ലോക വാർത്തകൾ എന്നിവയാണ് ഓരോ ലക്കങ്ങളൂടെയും ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 7 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – മേയ് – പുസ്തകം 15 ലക്കം 03
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 34
- അച്ചടി: Deepika Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2
- പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – ജൂൺ-പുസ്തകം 15 ലക്കം 04
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 30
- അച്ചടി: Deepika Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 3
- പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – ജൂലായ് – പുസ്തകം 15 ലക്കം 05
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 32
- അച്ചടി: Deepika Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 4
- പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – ആഗസ്റ്റ് – പുസ്തകം 15 ലക്കം 06
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 32
- അച്ചടി: Deepika Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 5
-
- പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – സെപ്റ്റംബർ – പുസ്തകം 15 ലക്കം 07
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 32
- അച്ചടി: Deepika Press, Kottayam
- സ്കാൻ ലഭ്യമായ ഇടം : കണ്ണി
രേഖ 6
- പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – നവംബർ – പുസ്തകം 15 ലക്കം 09
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 32
- അച്ചടി: Deepika Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 7
-
- പേര്: എ. കെ. സി. സി. ബുള്ളറ്റിൻ – ഡിസംബർ – പുസ്തകം 15 ലക്കം 10
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 36
- അച്ചടി: Deepika Press, Kottayam
- സ്കാൻ ലഭ്യമായ ഇടം : കണ്ണി