1937-1938, വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ഗുരുനാഥൻ മാസിക – പുസ്തകം 17 –ൽ ഉൾപ്പെട്ട 12 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്.

തിരുവിതാംകൂർ കേന്ദ്രീകരിച്ച് പുറത്തുവന്ന ഒരു പ്രമുഖ വൈജ്ഞാനിക-മാസികയായിരുന്നു ഗുരുനാഥൻ.
നവോത്ഥാന ചിന്തകൾ, സാഹിത്യ പഠനങ്ങൾ, വിദ്യാഭ്യാസം, ശാസ്ത്രം, ആത്മീയത, അന്താരാഷ്ട്ര രാഷ്ട്രീയം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങൾക്ക് ഈ മാസിക വലിയ പ്രാധാന്യം നൽകിയിരുന്നു.
സാമാന്യ ജനങ്ങളിലും വിദ്യാർത്ഥികളിലും അറിവും ചിന്താശേഷിയും വളർത്തുകയും, സാമൂഹിക നവീകരണ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
-
- പേര്: ഗുരുനാഥൻ മാസിക
- പ്രസിദ്ധീകരണ വർഷം: 1937,1938
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
