1936 – കിരാതാർജ്ജുനീയ വ്യായോഗം

1936 – ൽ പ്രസിദ്ധീകരിച്ച, പാലിയത്ത് ഓമനക്കുഞ്ഞമ്മ പരിഭാഷപ്പെടുത്തിയ കിരാതാർജ്ജുനീയ വ്യായോഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1936 - കിരാതാർജ്ജുനീയ വ്യായോഗം
1936 – കിരാതാർജ്ജുനീയ വ്യായോഗം

1936-ൽ പ്രസിദ്ധീകരിച്ച കിരാതാർജ്ജുനീയ വ്യായോഗം സംസ്കൃത നാടകസാഹിത്യത്തിലെ ഒരു വ്യായോഗ രൂപകത്തിൻ്റെ മലയാളപരിഭാഷയാണ്. പാലിയത്ത് ഓമനക്കുഞ്ഞമ്മ നിർവഹിച്ച ഈ പരിഭാഷ, മഹാഭാരതത്തിലെ വനപർവത്തിൽ വിവരിക്കുന്ന അർജുനൻ്റെ തപസ്സും കിരാതവേഷധാരിയായ ശിവനുമായുള്ള ഏറ്റുമുട്ടലും നാടകീയമായി മലയാളത്തിലേക്ക് അവതരിപ്പിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  കിരാതാർജ്ജുനീയ വ്യായോഗം
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 76
  • അച്ചടി: Manomohanam Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *