1952 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

1952 – ൽ പ്രസിദ്ധീകരിച്ച, രാമതീർത്ഥൻ രചിച്ച രാമതീർത്ഥപ്രതിധ്വനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

സ്വാമി രാമതീർത്ഥയുടെ ഇൻ വുഡ്‌സ് ഓഫ് ഗോഡ്-റിയലൈസേഷൻ ഗ്രന്ഥത്തിൻ്റെ പരിഭാഷയായ രാമതീർത്ഥപ്രതിധ്വനികൾ എന്നത് ഭാരതീയ വേദാന്ത ചിന്തകളെ ലളിതമായി വിവരിക്കുന്ന ഒരു പ്രശസ്ത ആത്മീയ-തത്വശാസ്ത്ര ഗ്രന്ഥമാണ്. മനുഷ്യനും ദൈവവും ഒന്നാണെന്ന അദ്വൈത ദർശനവും, ആത്മീയതയെ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രായോഗികമാക്കാം എന്നതുമാണ് ഇതിൻ്റെ പ്രധാന ഉള്ളടക്കം. ഭയം, ദുഃഖം എന്നിവയിൽ നിന്ന് മുക്തി നേടി മാനസിക സമാധാനവും ആത്മവിശ്വാസവും കണ്ടെത്താൻ സഹായിക്കുന്ന കഥകളും ഉദാഹരണങ്ങളും നിറഞ്ഞതാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാമതീർത്ഥപ്രതിധ്വനികൾ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 242
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *