Skip to content
ഗ്രന്ഥപ്പുര blog

ഗ്രന്ഥപ്പുര (Granthappura) blog

  • Granthappura Home
  • Blog Home

Recent Posts

  • 1941 – Budget Estimate – Government of His Highness The Maharaja of Cochin
  • 1932 – Ernakulam Maharaja’s College Magazine Vol- XIV– Issues –03, 04
  • 1958 – ഭാഷാ ഭഗവദ്‌ഗീത – കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
  • 1961 – കലയും കലാസൃഷ്‌ടിയും – ആർ.സി. ഉണ്ണിത്താൻ
  • 1958 – തത്വചിന്തകൾ – കെ.റ്റി. ചാക്കുണ്ണി
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • June 2023
  • May 2023
  • April 2023
  • March 2023
  • February 2023
  • January 2023
  • December 2022
  • November 2022
  • October 2022

1958 – ഭാഷാ ഭഗവദ്‌ഗീത – കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

1958 – ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ രചിച്ച ഭാഷാ ഭഗവദ്‌ഗീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ഭാഷാ ഭഗവദ്‌ഗീത - കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
1958 – ഭാഷാ ഭഗവദ്‌ഗീത – കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

സർവ്വ ഉപനിഷത്തുകളുടെയും സാരസംഗ്രഹം എന്നറിയപ്പെടുന്ന ഭഗവദ്‌ഗീതയുടെ ഭാഷാ വിവർത്തനമാണ് ഇത്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ ആണ് ഈ വിവർത്തനം തയ്യാറാക്കിയിരിക്കുന്നത്. ഗീതാ വിവർത്തനത്തോടൊപ്പം തന്നെ ആധ്യാത്മികമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ദീർഘ ലേഖനങ്ങളും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. മതവും ഭക്തിയും പുനർജന്മവും കർമ്മവും മോക്ഷവും എല്ലാം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. സാധാരണ ജനങ്ങൾക്കിടയിൽ ഗീതയുടെ സാരാംശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പുസ്തക രചനയ്ക്ക് പിന്നിലുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാ ഭഗവദ്‌ഗീത
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: ഗീത പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 161
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Posted on February 10, 2026February 10, 2026Author Sreenath SCategories Kottayam Public Library

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Post navigation

Previous Previous post: 1961 – കലയും കലാസൃഷ്‌ടിയും – ആർ.സി. ഉണ്ണിത്താൻ
Next Next post: 1932 – Ernakulam Maharaja’s College Magazine Vol- XIV– Issues –03, 04
Proudly powered by WordPress