1961 – കലയും കലാസൃഷ്‌ടിയും – ആർ.സി. ഉണ്ണിത്താൻ

1961 – ൽ പ്രസിദ്ധീകരിച്ച, ആർ.സി. ഉണ്ണിത്താൻ രചിച്ച കലയും കലാസൃഷ്‌ടിയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - കലയും കലാസൃഷ്‌ടിയും - ആർ.സി. ഉണ്ണിത്താൻ
1961 – കലയും കലാസൃഷ്‌ടിയും – ആർ.സി. ഉണ്ണിത്താൻ

കലാസാഹിത്യരംഗത്തെ ലോകപ്രസിദ്ധരായ ഏതാനും പ്രതിഭകളുടെ സൃഷ്ടികളെ കുറിച്ചുള്ള പഠനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഒരു അനുവാചകൻ എന്ന നിലയിൽ ലേഖകൻ്റെ ഉള്ളിൽ രൂപംകൊണ്ട വികാരങ്ങളുടെ ആവിഷ്കാരമാണ് ഈ സമാഹാരം എന്ന് പറയാം. പലപ്പോഴായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഇവ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കലയും കലാസൃഷ്‌ടിയും
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: കോ – ഓപ്പറേറ്റീവ് പ്രിൻ്റേഴ്സ്, കൊട്ടാരക്കര
  • താളുകളുടെ എണ്ണം: 107
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *