1961 - കലയും കലാസൃഷ്‌ടിയും - ആർ.സി. ഉണ്ണിത്താൻ
Item
ml
1961 - കലയും കലാസൃഷ്‌ടിയും - ആർ.സി. ഉണ്ണിത്താൻ
en
1961- Kalayum Kalasrushtiyum - R.C. Unnithan
1961
107
17 × 12 cm (height × width)
കലാസാഹിത്യരംഗത്തെ ലോകപ്രസിദ്ധരായ ഏതാനും പ്രതിഭകളുടെ സൃഷ്ടികളെ കുറിച്ചുള്ള പഠനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഒരു അനുവാചകൻ എന്ന നിലയിൽ ലേഖകൻ്റെ ഉള്ളിൽ രൂപംകൊണ്ട വികാരങ്ങളുടെ ആവിഷ്കാരമാണ് ഈ സമാഹാരം എന്ന് പറയാം. പലപ്പോഴായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഇവ.