1966 – ൽ പ്രസിദ്ധീകരിച്ച, എം.എ. ചൻസർക്കർ രചിച്ച വ്യാവസായിക വികസനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വ്യാവസായിക വികസനം
- പ്രസിദ്ധീകരണ വർഷം: 1966
- അച്ചടി: ലക്ഷ്മി പ്രിൻ്റിംഗ് ഹൗസ്, കോഴിക്കോട്
- താളുകളുടെ എണ്ണം: 80
- സ്കാൻ ലഭ്യമായ ഇടം: കണ്ണി

