1958 – ഗാനമഞ്ജരി

1977ൽ ആലുവ എസ്.എച്ച്. ലീഗ് പ്രസിദ്ധീകരിച്ച  ഗാനമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1958 - ഗാനമഞ്ജരി
1958 – ഗാനമഞ്ജരി

ആരാധനാഗീതങ്ങൾ, മാതൃസ്തവങ്ങൾ, സമാജഗീതികൾ, ക്രിസ്മസ് ഗാനങ്ങൾ, ക്രിസ്തുരാജകീർത്തനങ്ങൾ, പോപ്പുരാജമംഗളങ്ങൾ, ദിവ്യകാരുണ്യവാഴ് വിൻ്റെ പാട്ടുകൾ, വിശുദ്ധരുടെ സ്തുതിപ്പുകൾ മുതലായ ശീർഷകങ്ങളിലായി 246 ക്രിസ്തീയഗാനങ്ങൾ മലയാളത്തിലും, 34 ഗാനങ്ങൾ ഇംഗ്ലീഷിലുമായി രചിക്കപ്പെട്ടിട്ടുള്ള ഒരു സമാഹാരമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഗാനമഞ്ജരി
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: J.M. Press, Alwaye
  • താളുകളുടെ എണ്ണം: 224
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2000 – പാർടിയും ട്രേഡ് യൂണിയൻ മുന്നണിയും

2000-ൽ പ്രസിദ്ധീകരിച്ച,  പാർടിയും ട്രേഡ് യൂണിയൻ മുന്നണിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2000 – പാർടിയും ട്രേഡ് യൂണിയൻ മുന്നണിയും

ഈ പുസ്തകം കേരളത്തിലെ തൊഴിലാളി സംഘടനകളുടെ ചരിത്രം,വികസനം,പാർട്ടിയുടെ ദൗത്യം,മാർക്സിസ്റ്റ് പാർട്ടിയുടെ ദിശ നിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിശദീകരിക്കുന്നു. തൊഴിൽ സുരക്ഷിതത്വം തീർത്തും ഇല്ലാതാവുകയും, മനുഷ്യത്വരഹിതമായ ആഗോളവികസന പരിപാടിയുടെ ഫലമായി ദശലക്ഷക്കണക്കിനാളുകൾ തൊഴിലിൽനിന്ന് പറിച്ചെറിയപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും മുതലാളിത്തരാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.അവയെ മറികടക്കുവാൻ ട്രേഡ് യൂണിയനുകൾ വഴി സാമൂഹ്യപരിവർത്തനവും, തൊഴിലാളികയുടെ  അവകാശ സംരക്ഷണം   ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തന്ത്രചർച്ചകളും ഈ കൃതിയിൽ കാണാൻ സാധിക്കുന്നുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പാർടിയും ട്രേഡ് യൂണിയൻ മുന്നണിയും
  • താളുകളുടെ എണ്ണം: 96
  • അച്ചടി: P Krishnan Pillai Memorial Printing and Publishing Co. Pvt. Ltd, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2001 – എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് എന്തു ചെയ്തു?

2001 – ൽ പ്രസിദ്ധീകരിച്ച, എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് എന്തു ചെയ്തു? എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കമ്മ്യൂണിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ഈ ലഘുലേഖ ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകൾ കേരളത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളെ വിശകലനവിധേയമാക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് എന്തു ചെയ്തു?
  • പ്രസിദ്ധീകരണ വർഷം: 2001
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2001 – കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 9 -ാമത് വയനാട് ജില്ലാ സമ്മേളനം

2001-ൽ പ്രസിദ്ധീകരിച്ച, കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 9 -ാമത് വയനാട് ജില്ലാ സമ്മേളനത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാർട്ടി ജില്ലയിൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന നയപരിപാടികളും മറ്റും ഇതിൽ വിശദീകരിക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 9 -ാമത് വയനാട് ജില്ലാ സമ്മേളനം
  • പ്രസിദ്ധീകരണ വർഷം: 2001
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – The South Indian Apostolate of St.Thomas

Through this post, we are releasing the digital scan of the book The South Indian Apostolate of St.Thomas written by Placid J Podipara and published in the year 1952.

 1952 - The South Indian Apostolate of St.Thomas
1952 – The South Indian Apostolate of St.Thomas

This book is a scholarly dive into St. Thomas’s evangelization in South India, filled with analyses of Socio-political contexts, Archaeological studies of his tomb and ancient churches Liturgical traditions and cultural practices. The Author meticulously chronicled this legacy, defining Thomas Christians as culturally Hindu, religiously Christian, and liturgically Oriental. His scholarship remains foundational for understanding early Indian Christianity and the evolution of its communities.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The South Indian Apostolate of St.Thomas
  • Author: Placid Podipara
  • Published Year: 1952
  • Number of pages: 22
  • Scan link: കണ്ണി

 

 

1965 – ഏഷ്യയുടെ നവോത്ഥാനം

1965-ൽ പ്രസിദ്ധീകരിച്ച, വി. ഐ ലെനിൻ എഴുതിയ ഏഷ്യയുടെ നവോത്ഥാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പല കാലങ്ങളിലായി ലെനിൻ എഴുതിയ പതിനെട്ടു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഏഷ്യൻ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമരങ്ങളും ആധുനികതയിലേക്കുള്ള മുന്നേറ്റങ്ങളും ഇതിൽ വിശകലനം ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഏഷ്യയുടെ നവോത്ഥാനം
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ഭജൻസ് – തോമസ് റ്റി. തുണ്ടത്തിൽ

തോമസ് റ്റി. തുണ്ടത്തിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച  ഭജൻസ്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 ഭജൻസ് - തോമസ് റ്റി. തുണ്ടത്തിൽ
ഭജൻസ് – തോമസ് റ്റി. തുണ്ടത്തിൽ
തോമസ് റ്റി. തുണ്ടത്തിൽ രചിച്ച് സംഗീതം നൽകിയ ഏതാനും ക്രിസ്തീയ ഭക്തി ഗാനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഭജൻസ് 
  • രചന: Thomas T. Thundathil
  • അച്ചടി: The S.J. Press, Manantoddy
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1976 – A Study on Syro Malabar Liturgy

Through this post, we are releasing the digital scan of the book A Study on Syro Malabar Liturgy edited by George Vavanikunnel and published in the year 1976.

 1976 - A Study on Syro Malabar Liturgy
1976 – A Study on Syro Malabar Liturgy

This book is an academic, English language volume focused on the liturgy of the Syro-Malabar Church reflecting serious research and theological study in that era. The study discussed theological grounding, comparative history, and principles for adapting liturgy without losing distinctiveness. This book contains the papers of the three day seminar conducted on 6, 7 and 8th of August, 1974 by Catechetical and Liturgical Center of the Archdiocese of Changanacherry.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: A Study on Syro Malabar Liturgy
  • Editor: George Vavanikunnel
  • Published Year: 1976
  • Number of pages: 170
  • Printing : Sandesanilayam Press, Changanacherry
  • Scan link: കണ്ണി

 

1994 – സ്തുതിപാഠകരുടെ ചോദ്യങ്ങൾക്ക് മറുപടി

1994-ൽ പ്രസിദ്ധീകരിച്ച, സ്തുതിപാഠകരുടെ ചോദ്യങ്ങൾക്ക് മറുപടി എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കമ്മ്യൂണിസ്റ്റ്(മാർക്സിസ്റ്റ്) പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ഈ ലഘുലേഖ 1993-94 വർഷത്തിലെ കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിശകലനം ചെയ്യുന്നു. ബജറ്റുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളെക്കുറിച്ചും സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ വിശദീകരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സ്തുതിപാഠകരുടെ ചോദ്യങ്ങൾക്ക് മറുപടി
  • പ്രസിദ്ധീകരണ വർഷം: 1994
  • താളുകളുടെ എണ്ണം: 48
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – വിശുദ്ധ കുമ്പസാരം

1980 ൽ മലങ്കര സഭയുടെ കീഴിൽ, മാർ ഈവാനിയോസ് തിരുമേനി രചിച്ച്,  ബഥനി ആശ്രമം പ്രസിദ്ധീകരിച്ച വിശുദ്ധ കുമ്പസാരം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശുദ്ധ കുമ്പസാരം
വിശുദ്ധ കുമ്പസാരം

 

ഈ ഗ്രന്ഥം ഒരു ആത്മീയ–തത്വചിന്തനമാണ്. ഇക്കൂദാശയുടെ വിവിധഘടകങ്ങളും ആഴത്തിലുള്ള ദാർശനിക പ്രതിബിംബവും ഈ പുസ്തകം വിശദമായി വിശദീകരിക്കുന്നു.   ഈ പുസ്തകം കുമ്പസാരത്തെ “പാപമോചന നടപടി” എന്ന പരമ്പരാഗത കുറുക്കുവഴിയില്‍ നിന്ന് അപ്പുറം കൊണ്ടു ചൊല്ലുന്ന ഗ്രന്ഥമാണ്. ‌

അത് ഒരു ആധ്യാത്മിക പ്രക്രിയയെന്ന രീതിയിൽ പ്രമേയമായിട്ടാണ്  കൈകാര്യം ചെയ്യുന്നത്. ലിറ്റർജിക്കൽ ഭാഗങ്ങളേക്കുറിച്ച് തത്വചിന്തനാപരമായ, പ്രാർത്ഥനയായുള്ള സമീപനമാണ് ഇവിടെ പ്രധാനമാക്കുന്നത്.

 

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: വിശുദ്ധ കുമ്പസാരം
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം:118
  • അച്ചടി:  Archana Printers
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി