1978 – കതിരൊളി മാസികയുടെ 10 ലക്കങ്ങൾ

1961 ൽ ചങ്ങനാശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ മതബോധനത്തിനായി സന്ദേശനിലയം ഡയറക്ടറായിരുന്ന ഫാദർ മാത്യു നടക്കൽ ആരംഭിച്ച കതിരൊളി മാസികയുടെ  1978 ൽ ഇറങ്ങിയ പത്ത് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സഭാ വൈദികർ രചിച്ച മതബോധന ലേഖനങ്ങളും, അദ്ധ്യാത്മിക ലേഖനങ്ങളും, ബൈബിൾ പഠനങ്ങളും ആണ് പ്രധാന പ്രതിപാദ്യ വിഷയങ്ങൾ. ജനുവരി ലക്കത്തിൽ സ്കറിയ സക്കറിയ എഴുതിയ “ക്രൈസ്തവാദർശങ്ങളും, സഭാ സംവിധാനങ്ങളും” എന്ന ലേഖനവും, മാർച്ച് ലക്കത്തിൽ “മിലാൻ രേഖകൾ” എന്ന ലേഖനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1978 - കതിരൊളി മാസികയുടെ 10 ലക്കങ്ങൾ
1978 – കതിരൊളി മാസികയുടെ 10 ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ഏഴു രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

 • പേര്: കതിരൊളി – ജനുവരി – പുസ്തകം 17 ലക്കം 01
 • പ്രസിദ്ധീകരണ വർഷം: 1978
 • താളുകളുടെ എണ്ണം: 44
 • അച്ചടി: Sandesanilayam Press, Changanacherry
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

 • പേര്:  കതിരൊളി – ഫെബ്രുവരി – പുസ്തകം 17 ലക്കം 02
 • പ്രസിദ്ധീകരണ വർഷം: 1978
 • താളുകളുടെ എണ്ണം: 44
 • അച്ചടി: Sandesanilayam Press, Changanacherry
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

 • പേര്: കതിരൊളി – മാർച്ച് – പുസ്തകം 17 ലക്കം 03
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 44
 • അച്ചടി: Sandesanilayam Press, Changanacherry
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

 • പേര്:  കതിരൊളി – ഏപ്രിൽ -മേയ് – പുസ്തകം 17 ലക്കം 04-05
 • പ്രസിദ്ധീകരണ വർഷം: 1978
 • താളുകളുടെ എണ്ണം: 36
 • അച്ചടി: Sandesanilayam Press, Changanacherry
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

 • പേര്:  കതിരൊളി – ജൂൺ – പുസ്തകം 17 ലക്കം 06
 • പ്രസിദ്ധീകരണ വർഷം: 1978
 • താളുകളുടെ എണ്ണം:  36
 • അച്ചടി:  Sandesanilayam Press, Changanacherry
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

 • പേര്:  കതിരൊളി – ജൂലായ് – പുസ്തകം 17 ലക്കം 07
 • പ്രസിദ്ധീകരണ വർഷം: 1978
 • താളുകളുടെ എണ്ണം: 44
 • അച്ചടി:  Sandesanilayam Press, Changanacherry
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 7

 • പേര്: കതിരൊളി – ആഗസ്റ്റ് – പുസ്തകം 17 ലക്കം 08
 • പ്രസിദ്ധീകരണ വർഷം: 1978
 • താളുകളുടെ എണ്ണം: 44
 • അച്ചടി: Sandesanilayam Press, Changanacherry
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 8

 • പേര്:  കതിരൊളി – സെപ്തംബർ – പുസ്തകം 17 ലക്കം 09 
 • പ്രസിദ്ധീകരണ വർഷം: 1978
 • താളുകളുടെ എണ്ണം: 44
 • അച്ചടി: Sandesanilayam Press, Changanacherry
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 9

 • പേര്:  കതിരൊളി – ഒക്ടോബർ – പുസ്തകം 17 ലക്കം 10
 • പ്രസിദ്ധീകരണ വർഷം: 1978
 • താളുകളുടെ എണ്ണം: 36
 • അച്ചടി: Sandesanilayam Press, Changanacherry
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 10

 • പേര്: കതിരൊളി – ഡിസംബർ – പുസ്തകം 17 ലക്കം 12
 • പ്രസിദ്ധീകരണ വർഷം: 1978
 • താളുകളുടെ എണ്ണം: 44
 • അച്ചടി: Sandesanilayam Press, Changanacherry
 • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *