1947 – പശ്ചാത്താപം – എൻ.പി. നാരായണൻ നായർ

1947 – ൽ പ്രസിദ്ധീകരിച്ച, എൻ.പി. നാരായണൻ നായർ രചിച്ച പശ്ചാത്താപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - പശ്ചാത്താപം - എൻ. പി. നാരായണൻ നായർ
1947 – പശ്ചാത്താപം – എൻ. പി. നാരായണൻ നായർ

വിശ്വവിഖ്യാതരായ മൂന്ന് സാഹിത്യകാരന്മാരുടെ ചെറുകഥകൾ ഉൾപ്പെടുന്ന കൃതിയാണ് പശ്ചാത്താപം. കഥകളുടെ ഭാവാർത്ഥങ്ങൾ അല്പം പോലും ചോർന്നുപോകാതെ ഏറ്റവും അനുയോജ്യമായി എൻ. പി. നാരായണൻ നായർ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പശ്ചാത്താപം
  • രചന: എൻ.പി. നാരായണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: സരസ്വതി പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശൂർ
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *