1939 – രണവും രാഗവും – വാരിയത്ത് കുട്ടിരാമമേനോൻ

1939 ൽ പ്രസിദ്ധീകരിച്ച വാരിയത്ത് കുട്ടിരാമമേനോൻ രചിച്ച രണവും രാഗവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രചയിതാവ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജന്തുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പഞ്ചതന്ത്രം പോലെ ജന്തുക്കളെ കഥാപാത്രമാക്കിക്കോണ്ട് എഴുതപ്പെട്ട മലയാളത്തിലെ ആദ്യ പുസ്തകമായിരിക്കാം ഇത് എന്ന് ഗ്രന്ഥകാരൻ പറയുന്നു.
പുസ്തകത്തിൻ്റെ കവർ പേജുകൾ ലഭ്യമല്ല.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1939 - രണവും രാഗവും - വാരിയത്ത് കുട്ടിരാമമേനോൻ
1939 – രണവും രാഗവും – വാരിയത്ത് കുട്ടിരാമമേനോൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: രണവും രാഗവും
  • രചന: Variyath Kuttirama Menon
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 54
  • അച്ചടി: Empire Press, Calicut
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *