1920-ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ എഴുതിയ മഹാഭാരതകഥ ഒരു നിരൂപണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അവരുടെ വ്യക്തി സ്വഭാവത്തെയും നിരൂപണ രൂപേന കൈകാര്യം ചെയ്യുന്ന ഒരു കൃതിയാണ് ഈ പുസ്തകം.
കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മഹാഭാരതകഥ ഒരു നിരൂപണം
- രചന: Kunnathu Janardana Menon
- പ്രസിദ്ധീകരണ വർഷം: 1920
- താളുകളുടെ എണ്ണം: 84
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
