1923 – പുഷ്പമഞ്ജരി – യോഹന്നാൻ

1923ൽ പ്രസിദ്ധീകരിച്ച യോഹന്നാൻ അച്ചൻ രചിച്ച പുഷ്പമഞ്ജരി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ മഹത്തരങ്ങളായ ജീവിത തത്ത്വങ്ങളടങ്ങിയ ജീവചരിത്രകൃതിയാണ് ഈ പുസ്തകം. ഫ്രഞ്ചുകാരിയായ ഒരു കർമലീത്താ സന്യാസിനിയായിരുന്നു വിശുദ്ധ കൊച്ചു ത്രേസ്യ. 1925-ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കത്തോലിക്ക സഭയിലെ ഏറ്റവും വലിയ പുണ്യവതിയെന്നു കൊച്ചുത്രേസ്യ അറിയപ്പെടുന്നു. ചെറുപുഷപം(Little flower) എന്ന പേരിലും കൊച്ചുത്രേസ്യ അറിയപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1923 - പുഷ്പമഞ്ജരി - യോഹന്നാൻ
1923 – പുഷ്പമഞ്ജരി – യോഹന്നാൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പുഷ്പമഞ്ജരി 
  • പ്രസിദ്ധീകരണ വർഷം: 1923
  • രചന: യോഹന്നാൻ
  • താളുകളുടെ എണ്ണം: 130
  • അച്ചടി: V.G.Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1904 – The Catholicity of the St. Thomas Christians

Through this post we are releasing the scan of The Catholicity of the St. Thomas Christians edited by C. J. George Cathanar and  published in the year 1904.

This book contains some correspondence and reviews concerning the history of Syrian Church in Malabar.

This document is digitized as part of the Dharmaram College Library digitization project.

1904 - The Catholicity of the St. Thomas Christians
1904 – The Catholicity of the St. Thomas Christians

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: The Catholicity of the St. Thomas Christians
  • Editor: C. J. George Cathanar
  • Published Year: 1904
  • Number of pages: 62
  • Printing : Malabar Mail Press, Trivandrum
  • Scan link: Link

1953 – ക്രിസ്തുവിൻ്റെ ക്ഷണം – ഗ്രിഗറി

1953ൽ പ്രസിദ്ധീകരിച്ച ഗ്രിഗറി രചിച്ച ക്രിസ്തുവിൻ്റെ ക്ഷണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകത്തിൻ്റെ രചയിതാവായ ഗ്രിഗറി നസ്രാണി ദീപിക, കർമ്മെലകുസുമം എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായി സേവനമനുഷ്ടിച്ച പണ്ഡിതൻ എന്ന നിലയിലും, വൈദികരുടെയും, സന്യസ്തരുടെയും ധ്യാനഗുരു എന്ന നിലയിലും പ്രശസ്തനായിരുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1953 - ക്രിസ്തുവിൻ്റെ ക്ഷണം - ഗ്രിഗറി
1953 – ക്രിസ്തുവിൻ്റെ ക്ഷണം – ഗ്രിഗറി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്രിസ്തുവിൻ്റെ ക്ഷണം
  • പ്രസിദ്ധീകരണ വർഷം: 1953
  • രചന:  ഗ്രിഗറി
  • അച്ചടി: St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – യോഗസിദ്ധാന്തം

1961 ൽ അദ്ധ്യയനമണ്ഡലം ഗ്രന്ഥാവലി പ്രസിദ്ധീകരിച്ച അജ്ഞാതനായ ഒരു ഭാരതീയ ക്രൈസ്തവസന്ന്യാസിയാൽ രചിക്കപ്പെട്ട യോഗസിദ്ധാന്തം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉദ്ദേശം 200 ബി. സിയിൽ ജീവിച്ചിരുന്ന പതജ്ഞലിയാണ് യോഗസിദ്ധാന്തത്തിൻ്റെ മൂലകർത്താവ്. നാല് അദ്ധ്യായങ്ങളിലായി 200 സൂത്രങ്ങളാണ് യോഗഗ്രന്ഥത്തിലുള്ളത്. കർമ്മയോഗം, ഭക്തിയോഗം,രാജയോഗം, ജ്ഞാനയോഗം, ഹഠയോഗം, എന്നീ അഞ്ചു പ്രധാന യോഗങ്ങളിൽ ഉൾക്കൊള്ളുന്ന മറ്റു യോഗങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1961 - യോഗസിദ്ധാന്തം
1961 – യോഗസിദ്ധാന്തം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: യോഗസിദ്ധാന്തം
  • പ്രസിദ്ധീകരണ വർഷം: 1961
  • രചന:  ഒരു ഭാരതീയ സന്യാസി
  • അച്ചടി: St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – Mount Carmel College – Bangalore -Annual

Through this post we are releasing the scan of 1962 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1961-62.

The annual contains Annual Report of the College for the year 1961-62 and various articles written by the students in English, Kannada, and Tamil. Lot of photos from the Arts and Sports events, Achievers in academic and extracurricular activities, Picnics and Excursions, and group photos of passing out students during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

1962 - Mount Carmel College – Bangalore -Annual
1962 – Mount Carmel College – Bangalore -Annual

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  Mount Carmel College – Bangalore -Annual
  • Published Year: 1962
  • Number of pages: 162
  • Press: Bharath Power Press, Bangalore
  • Scan link: Link

1916 – എല്ലാവരും ഒന്നാകേണ്ടതിന് – പ്ലാസിഡ് പൊടിപാറ

1916ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപാറ രചിച്ച എല്ലാവരും ഒന്നാകേണ്ടതിന് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

CMI സന്ന്യാസസമൂഹത്തിലെ അംഗമായ ഫാദർ പ്ലാസിഡ് പൊടിപാറ, ചരിത്രപരമായ വ്യതിയാനങ്ങൾ കാരണം ഭാഗികമായി നഷ്ടപ്പെട്ട സീറോ-മലബാർ സഭയുടെ സ്വത്വം വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്ത ഒരു വിശിഷ്ട പണ്ഡിതനായിരുന്നു.തിരുവല്ല കത്തീഡ്രൽ പള്ളിയിൽ സഭാ പുനരൈക്യത്തിനു വേണ്ടിയുള്ള അഷ്ടദിന പ്രാർത്ഥനാവേളയിൽ പ്ലാസിഡച്ചൻ നടത്തിയ രണ്ടു പ്രസംഗങ്ങളുടെ പകർപ്പാണ് ഈ പുസ്തകം. പഴയ കൂർ, പുത്തൻ കൂർ സുറിയാനിക്കാരുടെ യോജിപ്പ് ജീവിതലക്ഷ്യമായി കാണുകയും ഈ ലക്ഷ്യ സാധൂകരണത്തിനായി അനേകം പുസ്തകങ്ങളും അച്ചൻ എഴുതുകയുണ്ടായി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1916 - എല്ലാവരും ഒന്നാകേണ്ടതിന് - പ്ലാസിഡ് പൊടിപാറ
1916 – എല്ലാവരും ഒന്നാകേണ്ടതിന് – പ്ലാസിഡ് പൊടിപാറ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: എല്ലാവരും ഒന്നാകേണ്ടതിന് 
  • പ്രസിദ്ധീകരണ വർഷം: 1916
  • രചന:  പ്ലാസിഡ് പൊടിപാറ
  • അച്ചടി: St. Joseph’s Printing House, Thiruvalla
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – Golden Jubilee of the Apostolic Delegation of East Indies – Leo P Kierkels

Through this post we are releasing the scan of Golden Jubilee of the Apostolic Delegation of East Indies written by Leo P Kierkels and  published in the year 1934.

The Holy See’s Representation in India began with the establishment of Permanent Apostolic Delegation to the East Indies on 25 September 1884 when Pope Leo XIII appointed Archbishop Antonio Agliardi as Papal Representative. The Apostolic Delegation is Pope’s permanent mission to the local Church, without having formal diplomatic status with the hosting government. This book is written and published in commemoration with the Golden Jubilee of the Apostolic Delegation to the East Indies.

This document is digitized as part of the Dharmaram College Library digitization project.

1934-golden-jubilee-apostolic-deligation-east-indies-leo-p-kierkels
1934-golden-jubilee-apostolic-deligation-east-indies-leo-p-kierkels

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Golden Jubilee of the Apostolic Delegation of East Indies 
  • Author: Leo P Kierkels
  • Published Year: 1934
  • Number of pages: 118
  • Printing : Good Shepherd Convent Press, Bangalore
  • Scan link: Link

1927 – വാൽമീകി രാമായണം – സി. വി. കുഞ്ഞുരാമൻ

1927ൽ പ്രസിദ്ധീകരിച്ച സി. വി. കുഞ്ഞുരാമൻ രചിച്ച വാൽമീകി രാമായണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രമേശ് ചന്ദ്രദത്തൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പദ്യരൂപത്തിലുള്ള വാൽമീകി രാമായണത്തിൻ്റെ ഗദ്യരൂപത്തിലുള്ള മലയാള വിവർത്തനമാണ് ഈ കൃതി. രാമായണത്തിലുള്ള അനേകം പ്രക്ഷിപ്തകഥകളെയും, അപ്രധാനങ്ങളായ ഭാഗങ്ങളെയും പ്രതിപാദിക്കാതെ രാമചരിതത്തിന് ആവശ്യമുള്ള തിരഞ്ഞെടുക്കപ്പെട്ട ചില ഭാഗങ്ങൾ മാത്രമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്ന് രചയിതാവ് ആമുഖോപന്യാസത്തിൽ പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1927 - വാൽമീകി രാമായണം - സി. വി. കുഞ്ഞുരാമൻ
1927 – വാൽമീകി രാമായണം – സി. വി. കുഞ്ഞുരാമൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വാൽമീകി രാമായണം
  • പ്രസിദ്ധീകരണ വർഷം: 1927
  • രചന:  സി. വി. കുഞ്ഞുരാമൻ
  • അച്ചടി: Vidyabhivardhini Press
  • താളുകളുടെ എണ്ണം: 296
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – വിശുദ്ധ കോൺറാഡ് – പോൾ ലൂയീസ്സ്

1946ൽ പ്രസിദ്ധീകരിച്ച പോൾ ലൂയീസ്സ് രചിച്ച വിശുദ്ധ കോൺറാഡ് എന്ന ജീവചരിത്ര കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഫ്രാൻസിസ്കൻ മൂന്നാം സഭയിലെ അംഗവും, കത്തോലികാ സഭയിലെ വിശുദ്ധനുമാണ് കോൺറാഡ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946 - വിശുദ്ധ കോൺറാഡ് - പോൾ ലൂയീസ്സ്
1946 – വിശുദ്ധ കോൺറാഡ് – പോൾ ലൂയീസ്സ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിശുദ്ധ കോൺറാഡ്
  • പ്രസിദ്ധീകരണ വർഷം: 1946
  • രചന: പോൾ ലൂയീസ്സ്
  • അച്ചടി: S.J.Press, Mannanam
  • താളുകളുടെ എണ്ണം:  102
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ദുര്യൊധനവധം – ആട്ടക്കഥ

ദുര്യൊധനവധം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കവർ പേജുകൾ, ആദ്യത്തെയും അവസാനത്തെയും പേജുകൾ എന്നിവ പുസ്തകത്തിൽ ഇല്ലാത്തതിനാൽ രചയിതാവ്, അച്ചടി, പ്രസിദ്ധീകരണവർഷം തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.

എന്നാൽ ദുര്യോധന വധം ആട്ടക്കഥ രചിച്ചിരിയ്ക്കുന്നത് വയസ്കര ആര്യനാരായണൻ മൂസ്സ് (1841-1902) ആണ്. മഹാഭാരതത്തിലെ ചില കഥാസന്ദർഭങ്ങളുടെ ആട്ടക്കഥാരൂപത്തിലുള്ള ആവിഷ്കാരമാണ് ഇത്. ചൂതുകളി, പാണ്ഡവരുടെ വനവാസം, ഭാരതയുദ്ധം എന്നിവ അവയിൽ ചിലതാണ്. ഈ പുസ്തകം അതുതന്നെയാകാമെന്ന് അനുമാനിക്കുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 ദുര്യൊധനവധം - ആട്ടക്കഥ
ദുര്യൊധനവധം – ആട്ടക്കഥ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദുര്യൊധനവധം – ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: Not available
  • അച്ചടി: Not available
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി