1929 – പ്രേതലോകം അഥവാ ആത്മവാദം – മുഹമ്മദുക്കണ്ണു

1929ൽ പ്രസിദ്ധീകരിച്ച എ. മുഹമ്മദുകണ്ണു രചിച്ച പ്രേതലോകം അഥവാ ആത്മവാദം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആത്മവാദത്തിൻ്റെ സംക്ഷിപ്ത ചരിത്രവും, ആത്മാവിൻ്റെ മരണാനന്തര സത്തയെയും വ്യാപാര ശക്തിയെയും തെളിയിക്കാനായി വെള്ളക്കാർ നടത്തിയ ഏതാനും പരീക്ഷണങ്ങളും ചില പണ്ഡിതന്മാർ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1929 - പ്രേതലോകം അഥവാ ആത്മവാദം - മുഹമ്മദുക്കണ്ണു
1929 – പ്രേതലോകം അഥവാ ആത്മവാദം – മുഹമ്മദുക്കണ്ണു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പ്രേതലോകം അഥവാ ആത്മവാദം 
  • പ്രസിദ്ധീകരണ വർഷം: 1929
  • രചന: Muhammedukkannu
  • താളുകളുടെ എണ്ണം:  154
  • അച്ചടി: Aikya Mudralayam, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2019 – കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി – സ്കറിയ സക്കറിയ

2019 ൽ ഈശ്വര ചന്ദ്ര വിദ്യാസാഗർ സാംസ്കാരിക കേന്ദ്രം പ്രസിദ്ധീകരിച്ച ബാനർ സംസ്കാരികപ്രസിദ്ധീകരണത്തിൽ കേരള പാണിനി ഏ. ആർ. രാജരാജവർമ്മ ചരമശതാബ്ദി എന്ന പേരിൽ സ്കറിയ സക്കറിയയുമായി
എം. കൃഷ്ണകുമാർ നടത്തിയ  അഭിമുഖത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഏ. ആർ. രാജരാജവർമ്മയുടേ ചരമ ശതാബ്ദി ആചരണത്തോടനുബന്ധിച്ച് നടത്തിയ ഈ അഭിമുഖത്തിൽ ഭാഷാ മനോഭാവത്തെയും വ്യാകരണത്തെയും ഉച്ചാരണശുദ്ധിയേയുമെല്ലാം കുറിച്ച് നടത്തുന്ന ദീർഘമായ അഭിമുഖത്തിൽ ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള അഭിപ്രായങ്ങളും ആകാംക്ഷകളും പങ്കു വെക്കുകയാണ് സ്കറിയ സക്കറിയ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2019 - കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി - സ്കറിയ സക്കറിയ
2019 – കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി
  • പ്രസിദ്ധീകരണ വർഷം: 2019
  • താളുകളുടെ എണ്ണം:  26
  • പ്രസാധനം:Iswara Chandra VidyasagarSamskarika Kendram, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1965 – മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം

1965 ൽ പ്രസിദ്ധീകരിച്ച  മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഈ പുസ്തകത്തിൽ വി. മാമോദീസ, വി. വിവാഹം, പ്രസവസ്തോത്രം, രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന, ഭവനവാഴ് വ് എന്നിവയുടെ ശുശ്രൂഷക്രമങ്ങൾ അടങ്ങിയിരിക്കുന്നു.

1965 - മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം
1965 – മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മലങ്കര മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം:  284
  • അച്ചടി: C.M.S. Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2018 – ക്രൈസ്തവ ഫോക് ലോറിൻ്റെ പരിണാമവഴികൾ കേരളത്തിൽ – സ്കറിയ സക്കറിയ

2018 ൽ പ്രസിദ്ധീകരിച്ച ജയ്സിമോൾ അഗസ്റ്റിൻ എഴുതിയ ക്രിസ്ത്യൻ ഫോക് ലോർ ചരിത്രവും വർത്തമാനവും എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ക്രൈസ്തവ ഫോക് ലോറിൻ്റെ പരിണാമവഴികൾ കേരളത്തിൽ എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ചരിത്രം, മതം, സ്വത്യം എന്നീ വീക്ഷണകോണുകളിൽ നിന്നും ക്രൈസ്തവ ഫോക് ലോറിൻ്റെ പഠന സാധ്യതകൾ വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

https://gpura.org/item/2018-kraisthava-folklore-scaria-zacharia
https://gpura.org/item/2018-kraisthava-folklore-scaria-zacharia

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്രൈസ്തവ ഫോക് ലോറിൻ്റെ പരിണാമവഴികൾ കേരളത്തിൽ 
  • രചന: സ്കറിയാ സക്കറിയ
  • അച്ചടി: Vibjyor Imprints, Caicut
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമം

1929 ൽ ഉലശ്ശേരിൽ യൗസേപ്പു കശിശ്ശായാൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ച
മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പരിശുദ്ധ വിവാഹത്തിൻ്റെയും, പ്രസവസ്തോത്രത്തിൻ്റെയും, രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയുടെയും, വീടുവാഴ്പിൻ്റെയും ശുശ്രൂഷക്രമങ്ങളാണ് ഉള്ളടക്കം.

 1929 - മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമം
1929 – മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മാർതോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിക്രമം
  • പ്രസിദ്ധീകരണ വർഷം: 1908
  • രചന: Ulasseril Yousep Kasissa
  • താളുകളുടെ എണ്ണം:  148
  • അച്ചടി: C.M.S. Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – Little Stories for Children – Grade 01 Book 03 – Mary Connor

1956 ൽ പ്രസിദ്ധീകരിച്ച New Plan Supplementary സീരീസിലുള്ള Mary Connor  രചിച്ച Little Stories for Children – Grade 01 Book 03 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1956 - Little Stories for Children - Grade 01 Book 03 - Mary Connor
1956 – Little Stories for Children – Grade 01 Book 03 – Mary Connor

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Little Stories for Children – Grade 01 Book 03
  • പ്രസിദ്ധീകരണ വർഷം: 1956
  • രചന: Edward Parker
  • താളുകളുടെ എണ്ണം:  36
  • അച്ചടി: Diocesan Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1973 – Bona Ventura – Franciscan Students Bangalore

1973 ൽ ബാംഗളൂരിലെ സെൻ്റ്. ആൻ്റണീസ് സന്യാസ സഭയിലെ ഫ്രാൻസിസ്കൻ വിദ്യാർത്ഥികൾ പുറത്തിറക്കിയ Bona Ventura എന്ന ആനുകാലികത്തിൻ്റെ  ( Volume XIV) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ലേഖനങ്ങൾക്ക് കയ്യെഴുത്തിലുള്ള തലക്കെട്ടുകളാണ് നൽകിയിരിക്കുന്നത്. കാർട്ടൂൺ ചിത്രങ്ങളും ഉണ്ട്. ഫ്രാൻസിസ്ക്കൻ ആശ്രമ ജീവിതവും, മതപരവും, സാമൂഹ്യപരവുമായ പഠനങ്ങളും ലേഖനങ്ങളുമൊക്കെയാണ് ഈ ആനുകാലികത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1973 - Bona Ventura - Franciscan Students Bangalore
1973 – Bona Ventura – Franciscan Students Bangalore

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Bona Ventura 
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 120
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1936 – The Deccan English Readers -Book VI

1936 ൽ പ്രസിദ്ധീകരിച്ച Edward Parker രചിച്ച The Deccan English Readers -Book VI എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1936 - The Deccan English Readers -Book VI
1936 – The Deccan English Readers -Book VI

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Deccan English Readers -Book VI
  • പ്രസിദ്ധീകരണ വർഷം: 1936
  • രചന: Edward Parker
  • താളുകളുടെ എണ്ണം:  174
  • അച്ചടി: Norman Printing Bureau, Calicut
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1937 – The Reunion Record – The Diocese of Thiruvalla

1937ൽ പ്രസിദ്ധീകരിച്ച The Reunion Record – The Diocese of Thiruvalla എന്ന ആനുകാലികത്തിൻ്റെ ക്രിസ്സ്മസ് പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തിരുവല്ല രൂപതയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, സെൻ്റ്. മൈക്കലിൻ്റെ പെരുന്നാൾ, ക്രിസ്സ്മസ്സ് എന്നീ അവസരങ്ങളിൽ ഇറക്കിയിരുന്ന ആനുകാലികമാണ് ഈ പ്രസിദ്ധീകരണം. 1935ൽ ഒരു ലക്കം പ്രസിദ്ധീകരിച്ചതിനു ശേഷം ദീർഘനാളത്തെ ഇടവേളക്കു ശേഷമാണ് ഈ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ആത്മീയ ലേഖനങ്ങൾ, രൂപതയുടെ കീഴിലുള്ള സെമിനാരികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുള്ള സചിത്ര ലേഖനങ്ങളുമാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1937 - The Reunion Record - The Diocese of Thiruvalla
1937 – The Reunion Record – The Diocese of Thiruvalla

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Reunion Record – The Diocese of Thiruvalla
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 44
  • അച്ചടി: St. Joseph Printing House, Thiruvalla
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – Twelve Cheery Tales – E. A. Thomas

1953 ൽ പ്രസിദ്ധീകരിച്ച രണ്ടാം ഫോറത്തിലേക്കുള്ള E.A, Thomas രചിച്ച Twelve Cheery Tales എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1953 - Twelve Cheery Tales - E. A. Thomas
1953 – Twelve Cheery Tales – E. A. Thomas

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:  Twelve Cheery Tales
  • പ്രസിദ്ധീകരണ വർഷം: 1953
  • രചന: E. A. Thomas
  • താളുകളുടെ എണ്ണം:  58
  • അച്ചടി: Prakash Printing and Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി