2007 – മുൽക്ക് രാജ് മുതൽ പവനൻ വരെ – പി ഗോവിന്ദപ്പിള്ള

2007-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ  മുൽക്ക് രാജ് മുതൽ പവനൻ വരെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Mulk Raj Muthal Pavanan Vare

ഇന്ത്യയിലെയും കേരളത്തിലെയും തെരഞ്ഞടുത്ത നിരൂപകർ, നാടകകൃത്തുകൾ, കവികൾ തുടങ്ങിയ സാഹിത്യ പ്രതിഭകളെ മാർക്സിയൻ കാഴ്ചപ്പാടിൽ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന 18 ഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 2007 – മുൽക്ക് രാജ് മുതൽ പവനൻ വരെ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2007
  • അച്ചടി: Thushara Offset Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – സമഗ്ര വികസനത്തിനു് ഒരു രൂപരേഖ

1997ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച സമഗ്ര വികസനത്തിനു് ഒരു രൂപരേഖ എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1997 - സമഗ്ര വികസനത്തിനു് ഒരു രൂപരേഖ
1997 – സമഗ്ര വികസനത്തിനു് ഒരു രൂപരേഖ

കേരളത്തിൻ്റെ സമഗ്രവികസനം ലക്ഷ്യമാക്കി നൂതനവും ഭാവനാപൂർണ്ണവൂമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പുറത്തിറക്കിയ ലഘുലേഖയാണിത്. വ്യാവസായിക കാർഷിക മേഖലകൾക്ക് മതിയായ പ്രാമുഖ്യം നൽകിക്കൊണ്ടുംസാമൂഹികക്ഷേമ വികസന പദ്ധതികൾക്ക് പ്രത്യേക ശ്രദ്ധ നൽകി കൊണ്ടും1997-98 ലേക്കുള്ള സർക്കാർ നയസമീപനം വ്യക്തമാക്കിക്കൊണ്ട് ഗവർണ്ണർ സുഖ് ദേവ് സിങ്ങ് കാംഗ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ പൂർണ്ണരൂപമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സമഗ്ര വികസനത്തിനു് ഒരു രൂപരേഖ
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Government Press, Mannathala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1891 – വരാഹാവതാരം ആട്ടക്കഥ – ദാമൊദരൻ കർത്താവ്

1891-ൽ അച്ചടിച്ച വരാഹാവതാരം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Varahavataram Attakadha

ദാമൊദരൻ കർത്താവ് രചിച്ച ആട്ടക്കഥയാണിത്. വിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഒന്നായ വരാഹ രൂപമാണ് ഇതിലെ ഇതിവൃത്തം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വരാഹാവതാരം ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: 1891
  • അച്ചടി: Keralodayam Achukoodam, Trivandrum
  • താളുകളുടെ എണ്ണം: 42
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – His Highness the Rajpramukh’s Address to the Legislative Assembly on 25th January 1955

1955-ൽ അച്ചടിച്ച Rajpramukh’s Address to the Legislative Assembly എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Rajpramukh’s Address

തിരു-കൊച്ചി സംസ്ഥാനത്തിൻ്റെ നിയമ നിർമാണ സഭയിൽ 1955 വർഷത്തെ നയപ്രഖ്യാപനം രാജപ്രമുഖൻ നടത്തിയതിൻ്റെ അച്ചടിച്ച രൂപമാണ് ഇത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1955 – Rajpramukh’s Address to the Legislative Assembly
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: n.a.
  • താളുകളുടെ എണ്ണം: 22
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1995 – ഒരിക്കലും മരിക്കാത്ത കണ്ണുകൾ

1995-ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച ഒരിക്കലും മരിക്കാത്ത കണ്ണുകൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Orikalum Marikkatha Kannukal

നേതൃദാനത്തെ പറ്റിയുള്ള ബോധവത്കരണമാണ് ഈ പ്രസിദ്ധീകരണത്തിൽ നിർവഹിക്കുന്നത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1995 – ഒരിക്കലും മരിക്കാത്ത കണ്ണുകൾ
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 40
  • അച്ചടി:  Government Press, Mannanthala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രാവണ ഉൽഭവം – ഓട്ടംതുള്ളപ്പാട്ട്

രാവണ ഉൽഭവം എന്ന ഓട്ടംതുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  അച്ചടി വർഷവും പ്രസ്സിൻ്റെ വിവരവും ലഭ്യമല്ല.

Ravana Ulbhavam

രാമായണത്തിൽ നിന്നുള്ള രാവണോൽഭവ കഥയാണ് ഈ തുള്ളൽ പാട്ടിൻ്റെ ഇതിവൃത്തം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രാവണ ഉൽഭവം – ഓട്ടംതുള്ളപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: n.a.
  • അച്ചടി: n.a.
  • താളുകളുടെ എണ്ണം: 32
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – ആർ എസ് എസ് – ഫാസിസത്തിൻ്റെ ഇന്ത്യൻ പ്രതിരൂപം

1993-ൽ പ്രസിദ്ധീകരിച്ച ആർ എസ് എസ് – ഫാസിസത്തിൻ്റെ ഇന്ത്യൻ പ്രതിരൂപം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

RSS – Fascisathinte Indian Prathiroopam

ആർ എസ് എസിനെ പറ്റി പി ഗോവിന്ദപ്പിള്ള, ഏ വി അനിൽ കുമാർ, രാജേന്ദ്ര ശർമ്മ എന്നിവർ രചിച്ച മൂന്ന് അധ്യായങ്ങൾ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1993 – ആർ എസ് എസ് – ഫാസിസത്തിൻ്റെ ഇന്ത്യൻ പ്രതിരൂപം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള, ഏ വി അനിൽ കുമാർ, രാജേന്ദ്ര ശർമ്മ
  • പ്രസിദ്ധീകരണ വർഷം: 1993
  • അച്ചടി: Cine Printers, Thiruvananthapuram
  • താളുകളുടെ എണ്ണം: 68
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – ഭാരത സഭയ്ക്കൊരു പൂജാക്രമം

1974 ൽ പ്രസിദ്ധീകരിച്ച  ഭാരത സഭയ്ക്കൊരു പൂജാക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Bharatha Sabhakkoru Poojakramam

സീറോ മലബാർ സഭക്കു വേണ്ടി ബാംഗളൂർ ധർമ്മാരാം കോളേജ് തയ്യാറാക്കിയ ഭാരതവത്കൃത കുർബാന ക്രമം അവതരിപ്പിക്കുന്ന പുസ്തകമാണ്. 1973 ൽ പ്രസിദ്ധീകരിച്ച ഭാരതീയ പൂജാർപ്പണം പരിഷ്കരിച്ച് തയ്യാറാക്കിയതാണിത്.

സഭയുടെ inculturation (സാംസ്കാരിക സ്വാംശീകരണ) ഉദ്യമത്തിൻ്റെ ഉദാഹരണമാണ് ഈ ക്രമം. ഭാരത സംസ്കാരത്തിന് അനുയോജ്യമായ പദങ്ങളും മറ്റും ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഭാരത സഭയ്ക്കൊരു പൂജാക്രമം
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 50
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 – ഭഗവദ്ഗീത, ബൈബിൾ, മാർക്സിസം – പി ഗോവിന്ദപ്പിള്ള

1985-ൽ പി ഗോവിന്ദപ്പിള്ള രചിച്ച  ഭഗവദ്ഗീത, ബൈബിൾ, മാർക്സിസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Bhagavad Gita Bible Marxism

ഭഗവദ് ഗീത, ബൈബിൾ എന്നിവയെ മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ നിന്ന് പരിചയപ്പെടുത്തുന്ന പുസ്തകം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1985 –  ഭഗവദ്ഗീത, ബൈബിൾ, മാർക്സിസം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1985
  • അച്ചടി: Vidya Prints, Cochin
  • താളുകളുടെ എണ്ണം: 72
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1998 – തദ്ദേശഭരണം: അധികാരം ജനങ്ങൾക്ക്

1998-ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച തദ്ദേശഭരണം: അധികാരം ജനങ്ങൾക്ക് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Thaddesa Bharanam

തദ്ദേശ ഭരണ മേഖലയിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ വിവരിക്കുന്ന ലഘു പുസ്തകമാണിത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1998 – തദ്ദേശഭരണം: അധികാരം ജനങ്ങൾക്ക്
  • പ്രസിദ്ധീകരണ വർഷം: 1998
  • താളുകളുടെ എണ്ണം: 20
  • അച്ചടി:  Government Press, Vazhoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി