1946 – ഹാസസാഹിത്യം – സി.കെ. മൂസ്സത്

1945-1946ൽ ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കോളേജിൻ്റെ, കോളേജ് മാസികയായ Excelsior ൽ ഫ്രൊഫസർ സി.കെ. മൂസ്സത് പ്രസിദ്ധീകരിച്ച ഹാസസാഹിത്യം എന്ന ലേഖനത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് സി.കെ. മൂസ്സത് ചങ്ങനാശ്ശേരി സെൻ്റ് ബർക്ക് മാൻസ് കൊളേജിൽ ഫിസിക്സ് അദ്ധ്യാപകനായിരുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ഈ ലേഖനം അടങ്ങുന്ന കൊളെജ് മാസിക ഡിജിറ്റൈസേഷനായി ലഭ്യമായത് ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിൽ നിന്നാണ്.

1946 - ഹാസസാഹിത്യം - സി.കെ. മൂസ്സത്
1946 – ഹാസസാഹിത്യം – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഹാസസാഹിത്യം
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 4
  • അച്ചടി: St. Joseph’s Orphanage Press, Changanacherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – ആസ്വാദനത്തിൻ്റെ സാഫല്യം – സി.കെ. മൂസ്സത്

ഫ്രൊഫസർ സി.കെ. മൂസ്സത് വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാനപ്പെട്ട ലെഖനങ്ങൾ സമാഹരിച്ച് അദ്ദേഹത്തിൻ്റെ മരണശേഷം പ്രസിദ്ധീകരിച്ച ആസ്വാദനത്തിൻ്റെ സാഫല്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1993 - ആസ്വാദനത്തിൻ്റെ സാഫല്യം - സി.കെ. മൂസ്സത്
1993 – ആസ്വാദനത്തിൻ്റെ സാഫല്യം – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആസ്വാദനത്തിൻ്റെ സാഫല്യം
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 226
  • അച്ചടി: Das Printers, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1988 – ഭൃംഗസന്ദേശം – തളിപ്പറമ്പ് രാമനെഴുത്തച്ഛൻ – സി.കെ. മൂസ്സത്

ആധുനിക മലയാള സന്ദേശ കാവ്യങ്ങളിൽ പ്രഥമ ഗണനീയമെന്നു കരുതുന്ന കേരളവർമ്മ വലിയകോയി തമ്പുരാൻ്റെ മയൂര സന്ദേശത്തിനു മുൻപ് പ്രസിദ്ധീകൃതമായ സന്ദേശകാവ്യം എന്ന നിലയിൽ വിവാദ കൃതിയായ ഭൃംഗസന്ദേശം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. തളിപ്പറമ്പ് സ്വദേശിയായ രാമനെഴുത്തച്ഛൻ ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. പ്രൊഫസർ. സി. കെ. മൂസ്സത് ആണ് വ്യാഖ്യാതാവ്.

1894ൽ കവനകൗമുദിയിൽ ആണ് ഭൃംഗസന്ദേശം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഒരു മാസം കഴിഞ്ഞ് ഭാഷാപോഷിണിയിലാണ് മയൂരസന്ദേശത്തിലെ ആദ്യ ശ്ലോകങ്ങൾ അച്ചടിച്ചു വന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1988 - ഭൃംഗസന്ദേശം - തളിപ്പറമ്പ് രാമനെഴുത്തച്ഛൻ - സി.കെ. മൂസ്സത്
1988 – ഭൃംഗസന്ദേശം – തളിപ്പറമ്പ് രാമനെഴുത്തച്ഛൻ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭൃംഗസന്ദേശം
  • രചന: തളിപ്പറമ്പ് രാമനെഴുത്തച്ഛൻ – സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം:1988
  • താളുകളുടെ എണ്ണം: 80
  • അച്ചടി: Sree Sathya Sai Printing Works, Kozhikode
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ശാസ്ത്രചിന്തകൾ – സി.കെ. മൂസ്സത്

ശാസ്ത്ര അദ്ധ്യാപകനായിരുന്ന പ്രൊഫസർ സി.കെ. മൂസ്സത് വിവിധ ആനുകാലികങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച വ്യത്യസ്തവിഷയങ്ങളിലുള്ള ശാസ്ത്രലേഖനങ്ങൾ പിൽക്കാലത്ത് സമാഹരിച്ച് പ്രസിദ്ധീകരിച്ച ശാസ്ത്രചിന്തകൾ എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. 28 ശാസ്ത്രലേഖനങ്ങൾ ആണ് ഈ സമാഹാരത്തിൽ ഉൾപ്പെടുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1972 - ശാസ്ത്രചിന്തകൾ - സി.കെ. മൂസ്സത്
1972 – ശാസ്ത്രചിന്തകൾ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശാസ്ത്രചിന്തകൾ
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 292
  • അച്ചടി: Rupa Printers, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – രാമകഥ മലയാളത്തിൽ (പഠനം) – സി.കെ. മൂസ്സത്

രാമകഥാസാഹിത്യത്തിൻ്റെ സ്വാധീീനം മലയാളത്തിൽ എന്ന വിഷയത്തെ അധികരിച്ച് സി.കെ. മൂസത് നടത്തിയ പഠനങ്ങൾ സമാഹാരിച്ച രാമകഥ മലയാളത്തിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. 25 പഠനലേഖനങ്ങൾ ആണ് ഈ സമാഹാരത്തിൽ ഉൾപ്പെടുന്നത്.

പ്രൊഫസർ സി.കെ. മൂസതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1989 - രാമകഥ മലയാളത്തിൽ (പഠനം) - സി.കെ. മൂസ്സത്
1989 – രാമകഥ മലയാളത്തിൽ (പഠനം) – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രാമകഥ മലയാളത്തിൽ (പഠനം)
  • രചന: സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 176
  • അച്ചടി: Chris Printers, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി