1989 – കർമ്മെലയിലെ കർമ്മയോഗി – ജെ. ചിറയിൽ

1989 ൽ പ്രസിദ്ധീകരിച്ച ജെ. ചിറയിൽ രചിച്ച  കർമ്മെലയിലെ കർമ്മയോഗി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആത്മീയാചാര്യൻ, ജനസേവകൻ, സമുദായോദ്ധാരകൻ എന്നീ നിലകളിൽ മഹാരഥന്മാരുടെ നിരയിൽ സ്ഥാനം നേടിയ വ്യക്തിത്വമാണ് മഞ്ചേരിൽ ബ. യൗസേപ്പ് അന്തോനിയച്ചൻ. സാധാരണ ചുറ്റുപാടുകളിൽ ജനിച്ച് പരിമിതികളുടെ നടുവിൽ വളർന്ന് പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് എല്ലാവർക്കും എല്ലാമായി പ്രചോദന സ്രോതസ്സായി തീർന്ന അദ്ദേഹത്തിൻ്റെ അനന്തരവനായ മഞ്ചേരിൽ ബ. റെയിമണ്ടച്ചൻ്റെ ദീർഘനാളിലെ ശ്രമഫലമായി ശേഖരിച്ച രേഖകളാണ് ഈ ജീവചരിത്ര രചനക്ക് ആധാരമായിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1989 - കർമ്മെലയിലെ കർമ്മയോഗി - ജെ. ചിറയിൽ
1989 – കർമ്മെലയിലെ കർമ്മയോഗി – ജെ. ചിറയിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കർമ്മെലയിലെ കർമ്മയോഗി
  • രചന: J. Chirayil
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 96
  • അച്ചടി: K.C.M. Press, Kochi
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം – എ. മുഹമ്മദു സാഹിബ്

1956 ൽ പ്രസിദ്ധീകരിച്ച എ. മുഹമ്മദു സാഹിബ് രചിച്ച ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇസ്ലാമിൻ്റെ ആചാര്യമര്യാദകളേയും സ്വഭാവ ശുദ്ധീകരണത്തേയും കുറിച്ചുള്ള സംക്ഷിപ്തവിവരണമാണ് ഈ പുസ്തകം.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1956 - ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം - എ. മുഹമ്മദു സാഹിബ്
1956 – ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം – എ. മുഹമ്മദു സാഹിബ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം
  • രചന: A. Muhammed Sahib
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 60
  • അച്ചടി: Popular Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1973 – ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7

1973 ൽ പ്രസിദ്ധീകരിച്ച എന്ന  ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7 പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1973 - ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് - 1 - 7
1973 – ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: 1973 – ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Govt. Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Paths to Discovery – C. T. Philip

C. T. Philip രചിച്ച Paths to Discovery   എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Paths to Discovery - C. T. Philip
Paths to Discovery – C. T. Philip

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Paths to Discovery 
  • രചന: C. T. Philip
  • താളുകളുടെ എണ്ണം: 196
  • അച്ചടി: Bharathavilasam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1983 – Refletions on Liturgy – Placid J Podipara

Through this post we are releasing the scan of Refletions on Liturgy  written by Placid Podipara published in the year 1983.

This book contains the author’s reflections on the liturgy with particular reference to the ancient liturgy of the St. Thomas Christians. Liturgy is the sublime expression of the life of the Church.

This document is digitized as part of the Dharmaram College Library digitization project.

1983 - Refletions on Liturgy - Placid J Podipara
1983 – Refletions on Liturgy – Placid J Podipara

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Refletions on Liturgy 
  • Author: Placid J Podipara
  • Published Year: 1983
  • Number of pages: 108
  • Printing : St. Joseph’s Press, Mannanam
  • Scan link: Link

1957 – ശ്രീ നാരായണഗുരു – പി. ജെ. ജോസഫ്

1957 ൽ പ്രസിദ്ധീകരിച്ച, പി. ജെ. ജോസഫ് രചിച്ച ശ്രീനാരായണഗുരു  എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1957 - ശ്രീ നാരായണഗുരു - പി. ജെ. ജോസഫ്
1957 – ശ്രീ നാരായണഗുരു – പി. ജെ. ജോസഫ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ശ്രീ നാരായണഗുരു
  • രചന: P. J. Joseph
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Alliance Printing Works, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1935 – തത്വപ്രകാശിക – പ്ലാസിഡ് പൊടിപ്പാറ

1935 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപ്പാറ രചിച്ച തത്വപ്രകാശിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുതുതായി കത്തോലിക്കാ സഭയിൽ പ്രവേശിച്ച കുറെ വൈദിക വിദ്യാർത്ഥീകളുടെ ആവശ്യത്തിനായി തയ്യാറാക്കിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. മതത്തെ കുറിച്ചുള്ള വിവിധ അഭിപ്രായങ്ങളെ കാര്യകാരണസഹിതം പരിശോധിച്ച് എല്ലാവരും സ്വീകരിക്കേണ്ട മാർഗ്ഗം ഏതെന്ന് ചൂണ്ടിക്കാണിക്കുക എന്നതാണ് ഈ പുസ്തകരചനയുടെ ഉദ്ദേശം എന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ രേഖപ്പെടുത്തുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1935 - തത്വപ്രകാശിക - പ്ലാസിഡ് പൊടിപ്പാറ
1935 – തത്വപ്രകാശിക – പ്ലാസിഡ് പൊടിപ്പാറ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: തത്വപ്രകാശിക 
  • രചന: Placid Podipara
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 132
  • അച്ചടി: S. J. O. Press, Changanacherry
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് – പി. ഏ. സെയ്തുമുഹമ്മദ്

പി. ഏ. സെയ്തുമുഹമ്മദ് രചിച്ച കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചരിത്ര വീക്ഷണം, വിദേശ ബന്ധങ്ങൾ, ചരിത്ര നാണയങ്ങൾ, ബൗദ്ധകേരളം, അറക്കൽ രാജവംശം, തുളുവും കേരളവും, പോർത്തുഗീസാക്രമണം, കേരള കടൽക്കൊള്ളക്കാർ എന്നീ അദ്ധ്യായങ്ങളിലൂടെ കേരളത്തിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിത്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് - പി. ഏ. സെയ്തുമുഹമ്മദ്
കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് – പി. ഏ. സെയ്തുമുഹമ്മദ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് 
  • രചന: P. A. Saidu Muhammed
  • താളുകളുടെ എണ്ണം: 112
  • അച്ചടി: V. K. Press. Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – തരംഗങ്ങൾ

1977 ൽ പ്രസിദ്ധീകരിച്ച Abel, vincent, Eymard, J. Thanikal എന്നിവർ രചിച്ച തരംഗങ്ങൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തൃശൂർ കരിസ്മാറ്റിക് ബ്യൂറോവിൻ്റെ ആഭിമുഖ്യത്തിൽ സി. എം. ഐ പ്രോവിൻഷ്യൽ ഹൗസ് പുറത്തിറക്കിയ ഗാനസമാഹാരങ്ങളുടെ പുസ്തകമാണിത്. സണ്ണിരാജ്, ജോൺ എന്നിവരാണ് സംഗീതം നൽകിയിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1977 - തരംഗങ്ങൾ

1977 – തരംഗങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: തരംഗങ്ങൾ 
  • രചന: Abel, Vincent, Eymard, J. Thanikal
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 20
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

ചാസർ കഥകൾ രണ്ടാം ഭാഗം – പി. കെ. ദിവാകരക്കൈമൾ

Balan Children’s Series പ്രസിദ്ധീകരിച്ച, പി. കെ. ദിവാകരക്കൈമൾ രചിച്ച ചാസർ കഥകൾ രണ്ടാം ഭാഗം    എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാന്തിക്ലീറിൻ്റെ കഥ, മൂന്നു ചങ്ങാതിമാർ, കൃശലതയുടെ കഥ എന്നീ മൂന്ന് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

ചാസർ കഥകൾ രണ്ടാം ഭാഗം - പി. കെ. ദിവാകരക്കൈമൾ
ചാസർ കഥകൾ രണ്ടാം ഭാഗം – പി. കെ. ദിവാകരക്കൈമൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ചാസർ കഥകൾ രണ്ടാം ഭാഗം
  • രചന: P. K. Divakara kaimal
  • താളുകളുടെ എണ്ണം: 64
  • പ്രസാധകൻ: Balan Publications, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി