1957 – കുഞ്ചൻ്റെ കവിത – പാലാ ഗോപാലൻ നായർ

1957 ൽ പ്രസിദ്ധീകരിച്ച പാലാ ഗോപാലൻ നായർ രചിച്ച കുഞ്ചൻ്റെ കവിത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1957 - കുഞ്ചൻ്റെ കവിത - പാലാ ഗോപാലൻ നായർ
1957 – കുഞ്ചൻ്റെ കവിത – പാലാ ഗോപാലൻ നായർ

കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം, തുള്ളൽ പ്രസ്ഥാനം, തുള്ളൽ കവിതകൾ, കുഞ്ചൻ നമ്പ്യാരുടെ രചനകൾ എന്നിവയെ കുറിച്ചുള്ള വിശദമായ് പഠനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കുഞ്ചൻ്റെ കവിത
  • രചന: Pala Gopalan Nair
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 74
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1972 – Twilight Tales – John Martis

1972 ൽ പ്രസിദ്ധീകരിച്ച John Martisരചിച്ച Twilight Tales എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1972 - Twilight Tales - John Martis
1972 – Twilight Tales – John Martis

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Twilight Tales 
  • രചന: John Martis
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 64
  • അച്ചടി: Lalvani Printing and Binding Pvt Ltd, Bombay
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1960 – Mahan Purush – P. G. Vasudev

1960 ൽ പ്രസിദ്ധീകരിച്ച ശൂരനാട്ടു P. G. Vasudev രചിച്ച Mahan Purush   എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - Mahan Purush - P. G. Vasudev
1960 – Mahan Purush – P. G. Vasudev

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Mahan Purush
  • രചന: P. G. Vasudev
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Vidyarthimithram Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951 – കുമാരനാശാൻ – ചില സ്മരണകൾ – കെ. സദാശിവൻ

1951 ൽ പ്രസിദ്ധീകരിച്ച കെ. സദാശിവൻ രചിച്ച കുമാരനാശാൻ – ചില സ്മരണകൾ   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1951 - കുമാരനാശാൻ - ചില സ്മരണകൾ - കെ. സദാശിവൻ
1951 – കുമാരനാശാൻ – ചില സ്മരണകൾ – കെ. സദാശിവൻ

മഹാകവി കുമാരനാശാൻ്റെ ഇരുപത്തഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ശാരദ ബൂക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച സ്മാരക ഗ്രന്ഥത്തിൽ ചേർക്കുവാനായി എഴുതിയ ആശാനെ കുറിച്ചുള്ള സ്മരണകളുടെ സമാഹാരമാണ് ഈ പുസ്തകം.ആശാൻ സാഹിത്യത്തിനും മലയാള ഭാഷക്കും ഏറെ പ്രയോജനപ്പെടുന്ന വിഷയങ്ങളാണ് ഉള്ളടക്കം. ആശാൻ്റെ ജീവിതത്തിലെ വ്യക്തിപരവും, സാമുദായികവും, സാഹിത്യപരവും, രാഷ്ട്രീയപരവും, ഗാർഹികപരവുമായ വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളൂം, ചിന്തകളും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കുമാരനാശാൻ – ചില സ്മരണകൾ 
  • രചന: K. Sadashivan
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 136
  • അച്ചടി: Kerala Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1961 – My Home in Switzerland – Isabel Crombie

1961 ൽ പ്രസിദ്ധീകരിച്ച Isabel Crombie രചിച്ച My Home in Switzerland  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1961 - My Home in Switzerland - Isabel Crombie
1961 – My Home in Switzerland – Isabel Crombie

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: My Home in Switzerland 
  • രചന: Isabel Crombie
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 20
  • അച്ചടി: Lowe and Brydone Printers London
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – ഇവൻ എൻ്റെ പ്രിയപുത്രൻ – സി. ജെ. തോമസ്

1953 ൽ പ്രസിദ്ധീകരിച്ച, സി. ജെ. തോമസ് രചിച്ച ഇവൻ എൻ്റെ പ്രിയപുത്രൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - ഇവൻ എൻ്റെ പ്രിയപുത്രൻ - സി. ജെ. തോമസ്
1953 – ഇവൻ എൻ്റെ പ്രിയപുത്രൻ – സി. ജെ. തോമസ്

ആശയ പരമായി അസാധാരണത്വമുള്ള തല തിരിഞ്ഞ ജീവിതാനുഭവങ്ങളുടെ തിക്തഫലങ്ങളായ ആശയങ്ങൾ എന്ന് രചയിതാവ് വിശേഷിപ്പിക്കുന്ന 15 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇവൻ എൻ്റെ പ്രിയപുത്രൻ
  • രചന: C. J. Thomas
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 166
  • അച്ചടി: India Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Life of Fr. Cyriac – Poem

കുരിയാക്കോസ് ഏലിയാസ് ചാവറയച്ചനെ കുറിച്ചുള്ള കയ്യെഴുത്തിലുള്ള കവിതയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൻ്റെ രചയിതാവ് ആരാണെന്ന് എവിടെയും എഴുതിയതായി കാണുന്നില്ല.

 Life of Fr. Cyriac - Poem
Life of Fr. Cyriac – Poem

ഈ കയ്യെഴുത്തുപ്രതി ഏത് വർഷമാണ് രചിക്കപ്പെട്ടതെന്നും മറ്റു വിവർങ്ങളൊന്നും തന്നെ ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Life of Fr. Cyriac – Poem
  • താളുകളുടെ എണ്ണം: 64
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1930 – ചിന്താമാലിക -ജോസഫ് തെക്കേമുറിയിൽ

1930 ൽ പ്രസിദ്ധീകരിച്ച, ജോസഫ് തെക്കേമുറിയിൽ രചിച്ച ചിന്താമാലിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - ചിന്താമാലിക -ജോസഫ് തെക്കേമുറിയിൽ
1930 – ചിന്താമാലിക -ജോസഫ് തെക്കേമുറിയിൽ

ഗ്രന്ഥകർത്താവിൻ്റെ സെമിനാരി ജീവിതത്തിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ക്ലേശകരമായ ജീവിതയാത്രയിൽ അദ്ദേഹത്തിനു സഹായകമായ ആത്മീയ ചിന്തകളാണ് ഈ പുസ്തകത്തിലെ പന്ത്രണ്ട് ഉപന്യാസങ്ങളിലെ പ്രതിപാദ്യ വിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ചിന്താമാലിക 
  • രചന: Joseph Thekkemuriyil
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 114
  • അച്ചടി: St. Mary’s Press, Athirampuzha  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1991 – വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും – ജോൺ റോമയോ പട്ടശ്ശേരി

1991 ൽ പ്രസിദ്ധീകരിച്ച, ജോൺ റോമയോ പട്ടശ്ശേരി രചിച്ച വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1991 - വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും - ജോൺ റോമയോ പട്ടശ്ശേരി
1991 – വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും – ജോൺ റോമയോ പട്ടശ്ശേരി

വാഴ്ത്തപ്പെട്ട ചാവറയച്ചൻ്റെയും, അൽഫോൻസാമ്മയുടെയും സംക്ഷിപ്ത ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. അൽഫോൻസാമ്മയുടെ വിഖ്യാതമായ രോഗശാന്തിയെ കുറിച്ചും ചാവറയച്ചൻ പ്രത്യക്ഷപ്പെട്ട് നടത്തിയ അനുഗ്രഹത്തെ കുറിച്ചും അവർ തന്നെ സ്വന്തം കൈപ്പടയിൽ എഴുതിയ വിവരണത്തിൻ്റെ പകർപ്പ്, ഈ വിഷയത്തെ പറ്റി മറ്റു സന്യാസിനികൾ എഴുതിയ സാക്ഷ്യങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും
  • രചന: John Romeo
  • പ്രസിദ്ധീകരണ വർഷം: 1991
  • താളുകളുടെ എണ്ണം: 124
  • അച്ചടി:  St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

East o’ the Sun West o’ the Moon – Dasent

Dasent രചിച്ച East o’ the Sun West o’ the Moon  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

East o the Sun West o the Moon - Dasent
East o the Sun West o the Moon – Dasent

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: East o’ the Sun West o’ the Moon 
  • രചന: ഡൊമിനിക് കോയിക്കര
  • അച്ചടി: Dasent
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി