1951 ൽ പ്രസിദ്ധീകരിച്ച മാറല്ലേശുപാന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
നാലു പാദങ്ങളിലായി പാന എന്ന രചനാരീതിയിൽ എഴിതിയിട്ടുള്ളതാണ് ഈ കൃതി
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശെഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാറല്ലേശുപാന
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 18
- പ്രസാധകർ: S.T. Reddiar and Sons
- അച്ചടി: Vidyabhivardhini Press
- സ്കാൻ ലഭ്യമായ ഇടം: കണ്ണി