1965 – Mahatma Gandhi – J. C. Palakkey

1965 ൽ J. C. Palakkey എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച 1965 ൽ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Mahatma Gandhi എന്ന പാഠ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിദ്യാർത്ഥിമിത്രം ബുക്ക് ഡിപ്പോ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിച്ച ഈ പുസ്തകം മഹാത്മാ ഗാന്ധിയുടെ ജീവചരിത്രത്തിൻ്റെ സംക്ഷിപ്ത പതിപ്പാണ്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1965 - Mahatma Gandhi - J. C. Palakkey
1965 – Mahatma Gandhi – J. C. Palakkey

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Mahatma Gandhi
  • രചന: J. C. Palakkey
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 54
  • അച്ചടി: The Vidyarambham Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *