1950 – സംശയനിഘണ്ടു – എൻ. എച്ച്. ഹരൻ

1950ൽ പ്രസിദ്ധീകൃതമായ എൻ. എച്ച്. ഹരൻ തയ്യാറാക്കിയ സംശയ നിഘണ്ടു എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാനാർത്ഥങ്ങൾ, പര്യായങ്ങൾ, ഔഷധങ്ങളുടെ ഫലശ്രുതികൾ, അപശബ്ദശോധനം, പ്രയോഗവിശേഷം, തുടങ്ങി പ്രധാനപ്പെട്ട ഭാഷാവിഷയങ്ങൾ ഈ പുസ്തകത്തിലുണ്ട്. കൂടാതെ സജാതീയ പദാർത്ഥങ്ങൾ, പര്യായകോശം, വിപരീതപദങ്ങൾ, സഭ്യശൈലികൾ, ഗ്രാമ്യശൈലികൾ, സന്ദേഹപരിഹാരം, ധാതുപാഠങ്ങൾ എന്നിവയും ഉൾപ്പെടുത്തിയ പരിപൂർണ്ണ ശബ്ദകോശമാണ് ഈ നിഘണ്ടു.

1950 - സംശയനിഘണ്ടു - എൻ. എച്ച്. ഹരൻ
1950 – സംശയനിഘണ്ടു – എൻ. എച്ച്. ഹരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: സംശയനിഘണ്ടു
  • രചന: എൻ. എച്ച്. ഹരൻ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 244
  • അച്ചടി: Vijnanaposhini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *