1967 – കോട്ടയം പബ്ലിക് ലൈബ്രറി – സൂവനീർ

1967-ൽ പ്രസിദ്ധീകരിച്ച, കോട്ടയം പബ്ലിക് ലൈബ്രറി – സൂവനീർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1967 - കോട്ടയം പബ്ലിക് ലൈബ്രറി - സൂവനീർ
1967 – കോട്ടയം പബ്ലിക് ലൈബ്രറി – സൂവനീർ

കോട്ടയം പബ്ലിക് ലൈബ്രറിയുടെ 85-ാം വാർഷികത്തോടനുബന്ധിച്ച് 1967-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണിത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ളതും സാംസ്കാരികമായി ഏറെ പ്രാധാന്യമുള്ളതുമായ പൊതുഗ്രന്ഥാലയങ്ങളിൽ ഒന്നാണ് കോട്ടയം പബ്ലിക് ലൈബ്രറി. ഈ ഗ്രന്ഥാലയത്തിൻ്റെ ചരിത്രവും വളർച്ചയും സാംസ്കാരിക സംഭാവനകളും രേഖപ്പെടുത്തുന്ന ഒരു പ്രധാന ചരിത്രരേഖയാണ് ഈ സൂവനീർ.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കോട്ടയം പബ്ലിക് ലൈബ്രറി – സൂവനീർ
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 182
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *