ഭദ്രകാളിചരിതം പാനപ്പാട്ട് – ചെറുവത്തേരി കെഴക്കേടത്ത് നീലകണ്ഠൻ നമ്പൂതിരി

ചെറുവത്തേരി കെഴക്കേടത്ത് നീലകണ്ഠൻ നമ്പൂതിരി രചിച്ച  ഭദ്രകാളിചരിതം പാനപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭദ്രകാളിചരിതം പാനപ്പാട്ട് - ചെറുവത്തേരി കെഴക്കേടത്ത് നീലകണ്ഠൻ നമ്പൂതിരി
ഭദ്രകാളിചരിതം പാനപ്പാട്ട് – ചെറുവത്തേരി കെഴക്കേടത്ത് നീലകണ്ഠൻ നമ്പൂതിരി

ചെറുവത്തേരി കെഴക്കേടത്ത് നീലകണ്ഠൻ നമ്പൂതിരി രചിച്ച ഭദ്രകാളി ചരിതം പാനപ്പാട്ട് എന്ന കൃതി ഭദ്രകാളിയുടെ ഉത്പത്തിയും ദാരുകാസുര വധവും പ്രകീർത്തിക്കുന്ന ഒരു പദ്യസമാഹാരമാണ്. നാരദമുനിയിലൂടെ ദാരുകാസുരൻ്റെ അക്രമങ്ങളെക്കുറിച്ചറിഞ്ഞ പരമശിവൻ്റെ  തൃക്കണ്ണിലെ കോപാഗ്നിയിൽ നിന്ന് ഭയങ്കരരൂപിണിയായി ഭദ്രകാളി ജനിക്കുന്നതും, പാർവ്വതീദേവിയുടെ ഉപദേശപ്രകാരം കാരുണ്യമുള്ള ശാന്തരൂപം കൈക്കൊള്ളുന്നതും ഇതിൽ വർണ്ണിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭദ്രകാളിചരിതം പാനപ്പാട്ട്  
  • രചന : ചെറുവത്തേരി കെഴക്കേടത്ത് നീലകണ്ഠൻ നമ്പൂതിരി
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *