1952-ൽ പ്രസിദ്ധീകരിച്ച, പി.എ. ശങ്കരൻ നമ്പൂതിരി എഴുതിയ കൗടില്ല്യൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രാചീന ഭാരതീയ രാഷ്ട്രതന്ത്രജ്ഞനും അർത്ഥശാസ്ത്രകാരനുമായ കൗടില്യൻ (ചാണക്യൻ) എന്ന ചരിത്രപുരുഷനെ കേന്ദ്രീകരിച്ചുള്ള ഒരു നാടകമാണ് ഈ കൃതി.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
-
- പേര്: കൗടില്ല്യൻ
- രചന: .A. Sankaran Namboothiri
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 176
- അച്ചടി: Navodayam Press, Calicut
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
