1963 – പി.കെ. പരമേശ്വരൻ നായർ – ഷഷ്ട്യബ്ദപൂർത്തി ഉപഹാരം

മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള സാഹിത്യ ചരിത്രകാരനും, നിരൂപകനുമായ പി. കെ. പരമേശ്വരൻ നായരുടെ ഷഷ്ട്യബ്ദപൂർത്തി ആഘോഷത്തോടനുബന്ധിച്ച്  1963 ൽ ജയഭാരത് കലാമന്ദിർ, പൂജപ്പുര പുറത്തിറക്കിയ പി – കെ – പരമേശ്വരൻ നായർ – ഷഷ്ട്യബ്ദപൂർത്തി ഉപഹാരം എന്ന സ്മരണീകയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി. കെ. പരമേശ്വരൻ നായരെ സംബന്ധിക്കുന്ന വിവരങ്ങളും, അദ്ദേഹത്തിൻ്റെ സാഹിത്യ പരിശ്രമങ്ങളുടെ വിവിധ വശങ്ങളെ പരാമർശിക്കുന്ന പഠനങ്ങളും, ആസ്വാദനങ്ങളുമാണ് സ്മരണികയിലെ ഉള്ളടക്കം. പ്രശസ്തരായ സാഹിത്യകാരന്മാരാണ് കവിതകളും, ലേഖനങ്ങളും, ഓർമ്മക്കുറിപ്പുകളും എഴുതിയിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 - പി - കെ - പരമേശ്വരൻ നായർ - ഷഷ്ട്യബ്ദപൂർത്തി ഉപഹാരം
1963 – പി – കെ – പരമേശ്വരൻ നായർ – ഷഷ്ട്യബ്ദപൂർത്തി ഉപഹാരം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പി – കെ – പരമേശ്വരൻ നായർ – ഷഷ്ട്യബ്ദപൂർത്തി ഉപഹാരം
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 276
  • പ്രസാധകർ: Jai Bharath Kalamandir, Poojappura.
  • അച്ചടി: Sree Rama Vilas Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

Leave a Reply

Your email address will not be published. Required fields are marked *