1930 – ദേവീദാസൻ

1930 – ൽ പ്രസിദ്ധീകരിച്ച, ദേവീദാസൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - ദേവീദാസൻ
1930 – ദേവീദാസൻ

ചേലന്നാട്ട് അച്യുതമേനോൻ്റെ അടുത്ത സുഹൃത്ത് എഴുതിയ സ്വന്തം ജീവിതകഥയാണ് ഈ പുസ്തകത്തിന് ആധാരമായിട്ടുള്ളത്. സുഹൃത്തിൻ്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിൻ്റെ പേര് വെളിപ്പെടുത്താതെ ‘ദേവീദാസൻ’ എന്ന കൃത്രിമ നാമധേയമാണ് നായകനും പുസ്തകത്തിനും നൽകിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ദേവീദാസൻ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: ക്യാക്സ്റ്റ്ൺ പ്രസ്സ് മദ്രാസ്
  • താളുകളുടെ എണ്ണം: 130
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *