1932 – ൽ പ്രസിദ്ധീകരിച്ച, ഏ.എം. കൃഷ്ണശർമ്മ രചിച്ച ക്രിയാസംഗ്രഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആചാര അനുഷ്ഠാനങ്ങൾക്ക് അനുസരിച്ചുള്ള കർമ്മങ്ങളെക്കുറിച്ചുള്ള ധാരണ നല്കുന്ന ഗ്രന്ഥമാണിത്. ഓരോ കർമ്മങ്ങളുടെ പ്രാധാന്യവും അതിൻ്റെ വിശദാംശങ്ങളും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ക്രിയാസംഗ്രഹം
- പ്രസിദ്ധീകരണ വർഷം: 1932
- അച്ചടി: പഞ്ചാംഗം പ്രസ്സ്, കുന്നംകുളം
- താളുകളുടെ എണ്ണം: 161
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
