1941-ൽ പ്രസിദ്ധീകരിച്ച, തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ എഴുതിയ മാറെറാലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1941 – മാറെറാലി – തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ
വളരെ ഹൃദ്യവും ലളിതവുമായ ഇരുപതു കവിതകളാണ് തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ എഴുതിയ ഈ പുസ്തകത്തിലുള്ളത്. എഴുത്തുകാരനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ല.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാറെറാലി
- പ്രസിദ്ധീകരണ വർഷം: 1941
- രചയിതാവ് : തൈയ്ക്കാട്ടു ചന്ദ്രശേഖരൻ നായർ
- അച്ചടി: കേരളോദയം പ്രസ്സ് ,തൃശ്ശൂർ
- താളുകളുടെ എണ്ണം: 70
- സ്കാൻ ലഭ്യമായ ഇടം: കണ്ണി