1932 – മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും – പ്ലാസിഡ് പൊടിപ്പാറ

1932 ൽ പ്രസിദ്ധീകരിച്ച പ്ലാസിഡ് പൊടിപ്പാറ രചിച്ച മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും എന്ന് പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സഭയുടെ അടിസ്ഥാനം അഥവാ പരമാധികാരം പത്രോസിൻ്റെ പിൻഗാമിയായ റോമ്മാ മാർപാപ്പക്കാകുന്നു എന്നും മാർപാപ്പക്ക് കീഴിലല്ലാത്തവർ സത്യസഭാംഗങ്ങളല്ലെന്നും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു. സത്യസഭാംഗങ്ങൾ മാർപാപ്പക്ക് കീഴ്പ്പെടേണ്ടതാണെന്നും പ്രസ്താവിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1932 - മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും - പ്ലാസിഡ് പൊടിപ്പാറ
1932 – മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും – പ്ലാസിഡ് പൊടിപ്പാറ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മാർപാപ്പയുടെ പരമാധികാരവും അപ്രമാദിത്വവും 
  • രചന: – പ്ലാസിഡ് പൊടിപ്പാറ
  • പ്രസിദ്ധീകരണ വർഷം: 1932
  • അച്ചടി: St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം:  48
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – ലളിതകലാമന്ദിർ-സുവനീർ

ബാംഗളൂർ ലളിതകലാമന്ദിർ അതിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 1977 ൽ പുറത്തിറക്കിയ
ലളിതകലാമന്ദിർ സുവനീർ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നൃത്തം, നാടകം, സംഗീതം, ചിത്രകല തുടങ്ങിയ ലളിതകലകളെ പ്രോൽസാഹിപ്പിക്കുവാനും, വിവിധ കലകളിൽ തല്പരരായ കലാകാരന്മാർക്കും കലാകാരികൾക്കും വേണ്ട പരിശീലനം നൽകുന്നതിനും ബാംഗളൂർ ആസ്ഥാനമായി തുടങ്ങിയ സംഘടനയാണ് ലളിതകലാ മന്ദിർ. ശ്രീ. പി. കെ. നായർ പ്രസിഡൻ്റും, ശ്രീ. കെ. ശശിധരൻ നായർ സെക്രട്ടറിയുമായി തുടക്കം കുറിച്ച സംഘടനയാണ് കലാമന്ദിർ ബാംഗളൂർ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1977 - ലളിതകലാമന്ദിർ-സുവനീർ
1977 – ലളിതകലാമന്ദിർ-സുവനീർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ലളിതകലാമന്ദിർ – സുവനീർ
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 46
  • അച്ചടി: Lilly Printers, Bangalore
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1954 – മലയാളി പ്രതിപക്ഷപത്രം രണ്ടു ലക്കങ്ങൾ

സി. ബലരാമൻ മൂസ്സതിൻ്റെ പത്രാധിപത്യത്തിൽ 1954 ൽ പ്രസിദ്ധീകരിച്ച മലയാളി പ്രതിപക്ഷപത്രം എന്ന ആനുകാലികത്തിൻ്റെ രണ്ട് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1954 - മലയാളി പ്രതിപക്ഷപത്രം രണ്ടു ലക്കങ്ങൾ
1954 – മലയാളി പ്രതിപക്ഷപത്രം രണ്ടു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 2 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: മലയാളി പ്രതിപക്ഷപത്രം – നവംബർ – പുസ്തകം 02 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം:  36
  • അച്ചടി: Malayalee Press, Palghat
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: 1954 – മലയാളി പ്രതിപക്ഷപത്രം – ഡിസംബർ – പുസ്തകം 02 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം:  32
  • അച്ചടി: Malayalee Press, Palghat
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – കർമ്മെലകുസുമം – പുസ്തകം 96 ലക്കം 10

പ്ലാസിഡ് അച്ചൻ്റെ ജന്മശ്താബ്ദി സ്പെഷൽ പതിപ്പായി 1999 ൽ ഇറങ്ങിയ കർമ്മെലകുസുമം മാസികയുടെ (പുസ്തകം 96 ലക്കം 10) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്ലാസിഡച്ചൻ എന്നറിയപ്പെടുന്ന മാർ പൊടിപ്പാറ ഔസേഫ് പ്ലാസിഡ് മൽപ്പാൻ  സുറിയാനി കത്തോലിക്കാ പുരോഹിതനും സെൻ്റ് തോമസ് ക്രിസ്ത്യൻ സമൂഹത്തിലെ പണ്ഡിതനുമായിരുന്നു . കിഴക്കൻ സുറിയാനി ഭാഷയിലും ആരാധനക്രമത്തിലും അദ്ദേഹം പണ്ഡിതനായിരുന്നു. സീറോ-മലബാർ കത്തോലിക്കാ സഭയിലെ അംഗമായിരുന്ന അദ്ദേഹം കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിൻ്റെ (CMI) മതസ്ഥാപനത്തിൽ നിന്ന് വൈദികനായി നിയമിക്കപ്പെട്ടു . അദ്ദേഹം ഒരു ദൈവശാസ്ത്രജ്ഞൻ, ആരാധനക്രമ പണ്ഡിതൻ, വാഗ്മി, പ്രൊഫസർ, എക്യുമെനിസ്റ്റ്, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു. സീറോ മലബാർ കത്തോലിക്കാ സഭയുടെ ആരാധനക്രമ ലത്തീനൈസേഷൻ നീക്കം ചെയ്യുന്നതിനായി അദ്ദേഹം കഠിനമായി പ്രയത്നിക്കുകയും കത്തോലിക്കാ സഭയിൽ സീറോ -മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപനത്തിൽ ഗണ്യമായ പങ്ക് വഹിക്കുകയും ചെയ്തു . ഇംഗ്ലീഷ്, മലയാളം, ജർമ്മൻ, ലാറ്റിൻ എന്നിവയുൾപ്പെടെയുള്ള ഭാഷകളിൽ സെൻ്റ് തോമസ് ക്രിസ്ത്യാനികളെക്കുറിച്ച് മുപ്പത്തിയേഴിലധികം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1999 - കർമ്മെലകുസുമം - പുസ്തകം 96 ലക്കം 10
1999 – കർമ്മെലകുസുമം – പുസ്തകം 96 ലക്കം 10

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കർമ്മെലകുസുമം – പുസ്തകം 96 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1999 
  • താളുകളുടെ എണ്ണം: 52
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1933 – വി. യൗസേപ്പിൻ്റെ ശെമഓൻ സ്തോക്കച്ചൻ

കേരള കർമ്മലീത്താ സഭയിലെ  വൈദികനായ ശെമഓൻ സ്തോക്കച്ചൻ്റെ   ജീവചരിത്രസംഗ്രഹമായ 1933ൽ പ്രസിദ്ധീകരിച്ച   വി. യൗസേപ്പിൻ്റെ ശെമഓൻ സ്തോക്കച്ചൻ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വാഴക്കുളം ആശ്രമം, എൽത്തുരുത്ത് ആശ്രമം എന്നിവിടങ്ങളിൽ ആശ്രമശ്രേഷ്ഠനായി സേവനമനുഷ്ടിച്ച വൈദികനായിരുന്നു അദ്ദേഹം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1933 - വി. യൗസേപ്പിൻ്റെ ശെമഓൻ സ്തോക്കച്ചൻ
1933 – വി. യൗസേപ്പിൻ്റെ ശെമഓൻ സ്തോക്കച്ചൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വി. യൗസേപ്പിൻ്റെ ശെമഓൻ സ്തോക്കച്ചൻ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 28
  • അച്ചടി: St. Joseph’s I S Press, Elthuruth
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1883 – തൊരണയുദ്ധം – കൊട്ടാരക്കര തമ്പുരാൻ

1883 ൽ പ്രസിദ്ധീകരിച്ച കൊട്ടാരക്കര തമ്പുരാൻ രചിച്ച തൊരണ യുദ്ധം  എന്ന ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 കൊട്ടാരക്കര തമ്പുരാൻ രചിച്ച ഒരു കഥകളി നാടകമാണ് തോരണയുദ്ധം ( ആട്ടക്കഥ ) . രാമായണത്തെ അടിസ്ഥാനമാക്കി സീതയെ കണ്ടെത്തുന്നതിനും, രാമനിൽ നിന്നുള്ള സന്ദേശം അവളിലേക്ക് എത്തിക്കുന്നതിനുമായുള്ള ഹനുമാൻ്റെ ലങ്കയിലേക്കുള്ള യാത്രയെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ  വിവരിക്കുന്നു.   കടൽ കടന്ന് ഹനുമാൻ്റെ ലങ്കയിലേക്കുള്ള യാത്രയും തുടർന്ന് ദ്വാരപാലകനായ ലങ്കാലക്ഷ്മിയുമായുള്ള ഏറ്റുമുട്ടലും അഭിനേതാക്കൾ വിശദീകരിക്കുന്നു. ഇതിനെത്തുടർന്ന് രാവണൻ്റെ പ്രവേശനവും സീതയോടുള്ള അവൻ്റെ യാചനകളും ഫലവത്തായില്ല. ഹനുമാൻ സീതയെ കാണുകയും, രാമനിൽ നിന്നുള്ള സന്ദേശം നൽകുകയും, ലങ്കയ്ക്ക് തീകൊളുത്തി നാശം വിതയ്ക്കാൻ പുറപ്പെടുകയും ചെയ്യുന്നു.

ശ്രീരാമാവതാരം മുതല്‍ രാമരാവണ യുദ്ധാനന്തരമുള്ള പട്ടാഭിഷേകം വരെ രാമായണ കഥയെ ഓരോ ദിവസവും അവതരിപ്പിക്കാന്‍ ഉതകുന്ന പാകത്തില്‍ എട്ടു ഖണ്ഡങ്ങളായി തിരിച്ചാണ് കൊട്ടാരക്കര തമ്പുരാന്‍ രാമായണം ആട്ടക്കഥ രചിച്ചിരിക്കുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളായ പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ചിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണ യുദ്ധം, സേതു ബന്ധനം, യുദ്ധം എന്നീ എട്ട്‌ കഥാ ഖണ്ഡങ്ങളായാണ് ഇന്ന് രാമായണം രംഗത്തവതരിപ്പിക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1883 - തൊരണയുദ്ധം - കൊട്ടാരക്കര തമ്പുരാൻ
1883 – തൊരണയുദ്ധം – കൊട്ടാരക്കര തമ്പുരാൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തൊരണയുദ്ധം
  • രചന: കൊട്ടാരക്കര തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1883
  • താളുകളുടെ എണ്ണം: 22
  • അച്ചടി: Keralodayam Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ഗീവർഗ്ഗീസ് മറിയം അച്ചൻ

1955 ൽ പ്രസിദ്ധീകരിച്ച കല്ലൂക്കാരൻ വാറുണ്ണി അച്ചൻ എന്ന  ഗീവർഗ്ഗീസച്ചൻ്റെ ജീവചരിത്രസംക്ഷേപമായ ഗീവർഗ്ഗീസ് മറിയം അച്ചൻ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1884 ൽ എൽത്തുരുത്ത് ആശ്രമത്തിൻ്റെ വികാരിയായും പിന്നീട് പ്രിയോരായും നിയമിക്കപ്പെട്ട  ഗീവർഗ്ഗീസ് മറിയം അച്ചൻ സംഗീത പാടവമുള്ള വൈദികനായിരുന്നു. പാവർട്ടി ആശ്രമത്തിൻ്റെ വളർച്ചയിൽ ഗീവർഗ്ഗീസച്ചൻ പ്രമുഖമായ പങ്കുവഹിച്ചു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1955 - ഗീവർഗ്ഗീസ് മറിയം അച്ചൻ
1955 – ഗീവർഗ്ഗീസ് മറിയം അച്ചൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഗീവർഗ്ഗീസ് മറിയം അച്ചൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 24
  • അച്ചടി: St. Joseph’s I S Press, Elthuruth
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – മരണവീട്ടിൽ പാടുന്നതിനുള്ള പാന

ചാവറ കുരിയാക്കോസ് ഏലിയാച്ചൻ രചിച്ച മരണവീട്ടിൽ പാടുന്നതിനുള്ള പാന എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1939ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

പുളിങ്കുന്ന് ആശ്രമത്തിലെ ഗ്രന്ഥശാലയിൽ ഈ പുസ്തകത്തിൻ്റെ കയ്യെഴുത്തുപ്രതി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇതിൻ്റെ രണ്ടാം ഭാഗമായ തേറുന്ന ആത്മാവിൻ്റെ നെടുവീർപ്പ് എന്ന കൃതി മാന്നാനം ആശ്രമ ഈടുവെപ്പിൽ സൂക്ഷിക്കുന്ന നാളാഗമത്തിൽ ചേർത്തിട്ടുള്ളതാണെന്ന് പ്രസാധകനായ വലേറിയൻ സി.ഡി. ആമുഖത്തിൽ പറയുന്നുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1939 - മരണവീട്ടിൽ പാടുന്നതിനുള്ള പാന
1939 – മരണവീട്ടിൽ പാടുന്നതിനുള്ള പാന

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മരണവീട്ടിൽ പാടുന്നതിനുള്ള പാന
  • രചന: ചാവറ കുരിയാക്കോസ് ഏലിയാച്ചൻ
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 54
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – അൽബർത്തോസച്ചൻ

എൽത്തുരുത്ത് ആശ്രമത്തിലെ യോഗാർത്ഥികളുടെ ഒന്നാമത്തെ റെക്ടറും, ധ്യാന പ്രസംഗകനുമായിരുന്ന അർബർത്തോസച്ചൻ്റെ ജീവചരിത്രസംക്ഷേപമായ അൽബർത്തോസച്ചൻ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1907 മുതൽ 1922 വരെ അൽബർത്തോസച്ചൻ വേദപ്രചാരവേല നടത്തുകയും ധ്യാനപ്രസംഗങ്ങൾ വഴി ക്രിസ്തീയ ജനതയെ നവീകരിക്കുയും ചെയ്തു. വി. കുർബ്ബാനയുടെ വണക്കമാസം തുടങ്ങി അനേകം ജപങ്ങളും അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1957 - അൽബർത്തോസച്ചൻ
1957 – അൽബർത്തോസച്ചൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: 1957 – അൽബർത്തോസച്ചൻ
  • രചന: ക.നി.മൂ.സ
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 28
  • അച്ചടി:  St. Joseph’s I S Press, Elthuruth
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1928– കഥാചന്ദ്രിക മാസികയുടെ ആറു ലക്കങ്ങൾ

1928 ൽ എറണാകുളം സെൻ്റ് മേരീസ് സി. വൈ. എം. എ യുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന കഥാചന്ദ്രിക മാസികയുടെ ആറു ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്കാ ബാലികാബാലന്മാരുടെ ജ്ഞാനവർദ്ധനവിനെയും സൽസ്വഭാവ രൂപീകരണത്തിനെയും ഉദ്ദേശിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന ഒരു ആനുകാലികമായിരുന്നു കഥാചന്ദ്രിക. എറണാകുളം സെൻ്റ് മേരീസ് കത്തോലിക്കാ യുവജനസമാജത്തിൻ്റെ ഉദ്യമമായ ഈ ആനുകാലികത്തിൽ വിസ്വാസസംബന്ധിയായ ലേഖനങ്ങളും, സാഹിത്യസൃഷ്ടികളും, ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1928– കഥാചന്ദ്രിക മാസികയുടെ ആറു ലക്കങ്ങൾ
1928– കഥാചന്ദ്രിക മാസികയുടെ ആറു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 6 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: കഥാചന്ദ്രിക – ജനുവരി – പുസ്തകം 03 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം:44
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്:  കഥാചന്ദ്രിക – ഫെബ്രൂവരി – പുസ്തകം 03 ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം:  44
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: കഥാചന്ദ്രിക – മാർച്ച്  – പുസ്തകം 03 ലക്കം 07
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം: 44
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: കഥാചന്ദ്രിക – ജൂൺ – പുസ്തകം 03 ലക്കം 10
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം: 42
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്:  കഥാചന്ദ്രിക – ജൂലായ്  – പുസ്തകം 03 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം:  44
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്: കഥാചന്ദ്രിക – ആഗസ്റ്റ് – പുസ്തകം 03 ലക്കം 12
  • പ്രസിദ്ധീകരണ വർഷം: 1928
  • താളുകളുടെ എണ്ണം: 42
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി